ഫോഗ്ഹോൺ ലഗോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോഗ്ഹോൺ ലഗോൺ
Foghorn Leghorn.png
ആദ്യം പ്രത്യക്ഷപ്പെട്ടത് Walky Talky Hawky (August 31, 1946)
സ്രഷ്ടാവ് Robert McKimson
കുടുതൽ വിവരങ്ങൾ
അപരനാമങ്ങൾ Daniel John John Griffin
വർഗം Rooster
ലിംഗം Male

വാർനർ ബ്രദേഴ്സ് കമ്പനിയുടെ പ്രസിദ്ധമായ ഒരു കാർട്ടൂൺ ആയ ലൂണി ടൂൺസിലെ ഒരു കഥാപാത്രം ആണ് ഫോഗ്ഹോൺ ലഗോൺ.[1] റോബർട്ട്‌ മക്കിൻസൺ ആണ് ഫോഗ്ഹോൺ ലഗോണിന്റെ സ്രഷ്ടാവ്.

ജീവചരിത്രം[തിരുത്തുക]

വെളുത്ത് തടിച്ചു കുസൃതി ആയ ഒരു പൂവൻ കോഴി ആണ് ഫോഗ്ഹോൺ ലഗോൺ. ഇവന്റെ മുഖ്യ ശത്രു ആണ് ബാൻയാർഡ്‌ ദാവഗ് എന്ന ഹൗണ്ട് ഇനത്തിൽ പെട്ട ആൺ നായ , മിക്ക കാർട്ടൂണിന്റെയും കാതൽ ഇവർ തമ്മിൽ ഉള്ള വഴക്കായിരിക്കും, 1946-ൽ പുറത്തിറങ്ങിയ വോക്കി ടോക്കി ഹോക്കി എന്ന ചലച്ചിത്രത്തിലൂടെയാണ് ഈ രണ്ടു കഥാപാത്രങ്ങളും ആദ്യം പ്രത്യക്ഷപ്പെട്ടത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോഗ്ഹോൺ_ലഗോൺ&oldid=1694536" എന്ന താളിൽനിന്നു ശേഖരിച്ചത്