ഫോഗ്ഹോൺ ലഗോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Foghorn Leghorn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോഗ്ഹോൺ ലഗോൺ
ആദ്യ രൂപംWalky Talky Hawky (August 31, 1946)
രൂപികരിച്ചത്Robert McKimson
ശബ്ദം നൽകിയത്Mel Blanc (1946-1987)
Joe Alaskey (1988-current)
Jeff Bergman (1990-1993, 2011-current)
Greg Burson (1993-2008)
Bill Farmer (Space Jam, Looney Tunes Racing, Looney Tunes: Space Race)
Frank Gorshin (Pullet Surprise)
Jeff Bennett (2000-current)
Maurice LaMarche (Looney Tunes: Acme Arsenal)
Information
AliasDaniel John John Griffin
Rooster
ലിംഗഭേദംMale

വാർണർ ബ്രദേഴ്സ് കമ്പനിയുടെ പ്രസിദ്ധമായ ഒരു കാർട്ടൂൺ ആയ ലൂണി ടൂൺസിലെ ഒരു കഥാപാത്രം ആണ് ഫോഗ്ഹോൺ ലഗോൺ.[1] റോബർട്ട്‌ മക്കിൻസൺ ആണ് ഫോഗ്ഹോൺ ലഗോണിന്റെ സ്രഷ്ടാവ്.

ജീവചരിത്രം[തിരുത്തുക]

വെളുത്ത് തടിച്ചു കുസൃതി ആയ ഒരു പൂവൻ കോഴി ആണ് ഫോഗ്ഹോൺ ലഗോൺ. ഇവന്റെ മുഖ്യ ശത്രു ആണ് ബാൻയാർഡ്‌ ദാവഗ് എന്ന ഹൗണ്ട് ഇനത്തിൽ പെട്ട ആൺ നായ, മിക്ക കാർട്ടൂണിന്റെയും കാതൽ ഇവർ തമ്മിൽ ഉള്ള വഴക്കായിരിക്കും, 1946-ൽ പുറത്തിറങ്ങിയ വോക്കി ടോക്കി ഹോക്കി എന്ന ചലച്ചിത്രത്തിലൂടെയാണ് ഈ രണ്ടു കഥാപാത്രങ്ങളും ആദ്യം പ്രത്യക്ഷപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. "The Foghorn Leghorn Story By Keith Scott". Archived from the original on 2018-01-16. Retrieved 2011-07-29.
"https://ml.wikipedia.org/w/index.php?title=ഫോഗ്ഹോൺ_ലഗോൺ&oldid=3798639" എന്ന താളിൽനിന്ന് ശേഖരിച്ചത്