കരിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിയാൻ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Hypselobarbus
വർഗ്ഗം: ''H. periyarensis''
ശാസ്ത്രീയ നാമം
Hypselobarbus periyarensis[1]
(Raj, 1941)

കാർപ്പ് കുടുംബത്തിലെ കേരളത്തിൽ മാത്രം കാന്നുന്ന ശുദ്ധജല മത്സ്യം ആണ് കരിയാൻ. ഇവ പെരിയാറിലും അതിന്റെ പോഷക നദികളിലും, കൈ വഴികളിലും മാത്രം കാണപ്പെടുന്നു. കേരളത്തിലെ തദ്ദേശീയ മത്സ്യം ആണ് ഇവ.

അവലംബം[തിരുത്തുക]

  • Froese, Rainer, and Daniel Pauly, eds. (2006). "Hypselobarbus periyarensis" in FishBase. April 2006 version.
"https://ml.wikipedia.org/w/index.php?title=കരിയാൻ&oldid=1762435" എന്ന താളിൽനിന്നു ശേഖരിച്ചത്