ഗോകൂ
ഗോകൂ | |
---|---|
![]() | |
Created by: | അകിര ടോരിയമ |
Portrayed by: | അകിര ടോരിയമ |
ഡ്രാഗൺ ബോൾ എന്ന മംഗ പരമ്പരയിലെ മുഖ്യ കഥാപാത്രം ആണ് ഗോകൂ അഥവാ സൺ ഗോകൂ. ആദ്യം വരുന്നത് ജപ്പാനിൽ നിന്നും ഇറങ്ങിയ ബുൾമ ആൻഡ് സൺ ഗോകൂ എന്ന പുസ്തകത്തിലൂടെ ആണ്. ഗോകൂവിനെ ഇതിൽ അവതരിപ്പിക്കുന്നത് അസാധാരണ ശക്തിയും കുരങ്ങിന്റെ വാലും ഉള്ള ഒരു കുട്ടിയായിട്ടാണ് .[1] കഥ മുൻപോട്ട് പോകുമ്പോൾ , ഗോകൂ സൈയന്സ് എന്ന വർഗത്തിൽ പെട്ട ഒരു അന്യഗ്രഹവാസി ആണ് , ഇവർ പ്രപഞ്ചത്തിലെ ഏറ്റവും ശക്തി ഉള്ളവരാണ്.
പേര്[തിരുത്തുക]
സൺ ഗോകൂ എന്നത് ഒരു ചൈനീസ് പേരാണ് ഇതിൽ സൺ എന്നുള്ളത് കുടുംബ പേരിനെ സൂചിപ്പിക്കുന്നു (ചൈനീസ്: 孫 悟空) . ഇംഗ്ലീഷിൽ ഗോകൂ എന്ന് മാത്രമാണ് നാമധേയം.[2]