ദി അനിമൽ വേൾഡ്
ദൃശ്യരൂപം
ദി അനിമൽ വേൾഡ് | |
---|---|
സംവിധാനം | ഇർവിൻ അലെൻ |
നിർമ്മാണം | ഇർവിൻ അലെൻ |
രചന | ഇർവിൻ അലെൻ |
അഭിനേതാക്കൾ | Theodore Von Eltz (narrator) |
സംഗീതം | Paul Sawtell |
വിതരണം | Warner Bros. |
റിലീസിങ് തീയതി | 1956 |
സമയദൈർഘ്യം | 82 minutes |
1956-ൽ ഇർവിൻ അലെൻ എഴുതി , സംവിധാനം ചെയ്തു നിർമിച്ച ഒരു അമേരിക്കൻ ഡോക്യുമെന്ററി ചലച്ചിത്രം ആണ് ദി അനിമൽ വേൾഡ്.ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ഉള്ള മൃഗങ്ങളുടെ വീഡിയോ ചേർത്തിട്ടുണ്ട് ,ഇത് കൂടാതെ ദിനോസറുകളെ കുറിച്ചുള്ള സ്റ്റോപ്പ് മോറേൻ അനിമേഷൻ വിവരണവും ഉണ്ട്.
ദിനോസറുകളുടെ വിവരണ ഭാഗം
[തിരുത്തുക]ദിനോസറുകളെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് പ്രത്യക്ഷപെട്ട ദിനോസറുകൾ.