തെക്കൻ കരവേഴാമ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തെക്കൻ കര വേഴാമ്പൽ
Bucorvus leadbeateri -Lincoln Park Zoo-8a.jpg
At Lincoln Park Zoo, USA.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Coraciiformes
കുടുംബം: Bucerotidae
ഉപകുടുംബം: Bucorvinae
ജനുസ്സ്: Bucorvus
വർഗ്ഗം: ''B. leadbeateri''
ശാസ്ത്രീയ നാമം
Bucorvus leadbeateri
(Vigors, 1825)
പര്യായങ്ങൾ

Bucorvus cafer (Vigors, 1825)

വേഴാമ്പൽ വർഗ്ഗത്തിന്റെ ഇടയിൽ ഏറ്റവും വലിയ വേഴാമ്പൽ ആണ് തെക്കൻ കരവേഴാമ്പൽ. ഇവക്ക് ഏകദേശം 90 മുതൽ 129 സെ മീ (36 - 51 ഇഞ്ച്‌ ) വരെ നീളവും. പെൺ പക്ഷിക് 2.2 മുതൽ 4.6 കിലോ ഭാരവും കാണും , പക്ഷേ ഭാരം കൂടിയ ആൺ പക്ഷിക് 3.5 മുതൽ 6.2 കിലോ വരെ ഭാരവും ഉണ്ടാകും.[2] ആകെ ഉള്ള രണ്ടു ഇനം കര വേഴാമ്പലുകളിൽ ഒന്നാണ് ഇത്. ഒരു ആഫ്രിക്കൻ പക്ഷിയാണ് ഇവ .

ജീവിതരീതി[തിരുത്തുക]

സമൂഹജീവികളാണ് ഇവ , 5 മുതൽ 10 വരെ പക്ഷികൾ ഉള്ള കൂട്ടം ആയിട്ടാണ് ഇവയെ കാണാറ്, ഇതിൽ പ്രായപൂർത്തിയായ പക്ഷികളും ആവാത്ത കുഞ്ഞുകളും കാണും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെക്കൻ_കരവേഴാമ്പൽ&oldid=1693999" എന്ന താളിൽനിന്നു ശേഖരിച്ചത്