ഉപയോക്താവിന്റെ സംവാദം:ArtsRescuer

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം ArtsRescuer !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 17:18, 22 ഏപ്രിൽ 2016 (UTC)Reply[reply]

ഉപയോക്തൃനാമം[തിരുത്തുക]

താങ്കളുടെ ഉപയോക്തൃനാമം വിക്കി നയങ്ങൾക്ക് എതിരാണെന്ന് കാണുന്നു. വേണ്ടത് ചെയ്യുമല്ലോ. --ഇർഷാദ്|irshad (സംവാദം) 07:01, 28 ഏപ്രിൽ 2016 (UTC)Reply[reply]

മാറ്റിയ നാമവും അങ്ങനെത്തന്നെയാണ്. --ഇർഷാദ്|irshad (സംവാദം) 20:06, 30 ഏപ്രിൽ 2016 (UTC)Reply[reply]
വിക്കിപീഡിയ:ഉപയോക്തൃനാമനയം#അനുയോജ്യമല്ലാത്ത ഉപയോക്തൃനാമങ്ങൾ ഇവിടെ അനുവദനീയമല്ലാത്ത പേരുകൾ ഉപയോഗിക്കുന്നത്, താങ്കളെ ഇവിടെ നിന്നും തടയുന്നതിലേക്ക് നയിക്കാം. ദയവായി പേരുമാറ്റാൻ വിക്കിപീഡിയ:എന്റെ പേരു മാറ്റുക ഇതനുസരിച്ച് കുറിപ്പിടുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:58, 2 മേയ് 2016 (UTC)Reply[reply]
ഞാൻ മെറ്റയിൽ കുറിപ്പിയിട്ടുണ്ട്, വൈകാതെ മാറ്റപ്പെടുമെന്നു കരുതുന്നു. വിക്കിരക്ഷകൻ (എന്നോട് പറയൂ...) 14:00, 2 മേയ് 2016 (UTC)Reply[reply]
സവാദം നീക്കരുത്. പത്തായത്തിലാക്കുക മാത്രം ചെയ്യുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:38, 6 മേയ് 2016 (UTC)Reply[reply]

മുന്നറിയിപ്പ്[തിരുത്തുക]

താളുകളിൽ നിന്നും വിവരങ്ങൾ മായ്ക്കുന്നത് വിക്കിപീഡിയയെ അലങ്കോലപ്പെടുത്തുന്നതായി കണക്കാക്കും. ദയവായി ഇതു തുടരാതിരിക്കുക. വർഗ്ഗങ്ങളിൽ താങ്കൾക്ക് എതിരഭിപ്രായമുണ്ടെങ്കിൽ താളിന്റെ സംവാദത്തിൽ കുറിപ്പിടുക, താങ്കളുടെ അഭിപ്രായങ്ങളെ സാധൂകരിക്കുന്ന സ്വതന്ത്രമായ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങളെ ചേർക്കുക. എന്നിട്ട് അഭിപ്രായസമന്വയത്തോടെ തിരുത്തലുകൾ വരുത്തുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:49, 2 മേയ് 2016 (UTC)Reply[reply]

നന്ദി ഞാൻ ആദ്യമായാണ്‌ വിക്കി ഉപയോഗിക്കുന്നത്, നന്ദി!— ഈ തിരുത്തൽ നടത്തിയത് ArtsRescuer (സംവാദംസംഭാവനകൾ) 19:28, മേയ് 2, 2016 (UTC)

ഒപ്പ്[തിരുത്തുക]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Vector toolbar with signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:00, 2 മേയ് 2016 (UTC)Reply[reply]

നന്ദി - വിക്കിരക്ഷകൻ (എന്നോട് പറയൂ...) 14:01, 2 മേയ് 2016 (UTC)Reply[reply]

നശീകരണ പ്രവർത്തനം[തിരുത്തുക]

താളുകളിലെ കണ്ണികൾ നീക്കരുത്. നേരിട്ട് ആ കണ്ണികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഒരിക്കൽ ഉണ്ടായിരുന്ന ആ കണ്ണികളുടെ ആർക്കൈവ്കൾ കാണാൻ സാദ്ധ്യതയുണ്ട്. വിക്കിപീഡിയയിലേക്ക് വിവരങ്ങൾ ചേർക്കാൻ താല്പര്യമുള്ള ഏതെങ്കിലും ഉപയോക്താവിന് അവ ചേർക്കാനുള്ള അവസരം ഇല്ലാതാക്കരുത്. നിങ്ങളുടെ താല്പര്യ വത്യാസം അനുസരിച്ച് വിവരങ്ങളെയും താളുകളെയും വളച്ചൊടിക്കാൻ ശ്രമിക്കരുത്. ഇത് തടയുന്നതിലേക്ക് നയിക്കപ്പെടാം. ഇനിയും ഒരു മുന്നറിയിപ്പുണ്ടാകില്ല. ദയവായി സഹകരിക്കുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:27, 6 മേയ് 2016 (UTC)Reply[reply]

അപ്പോൾ പ്രവർത്തിക്കാത്ത താളുകൾ എന്താണ് ചെയ്യേണ്ടത്? - കലാരക്ഷകൻ (എന്നോട് പറയൂ...) 09:33, 6 മേയ് 2016 (UTC)Reply[reply]
താങ്കൾക്ക് പ്രവർത്തിക്കാത്ത കണ്ണികളെ ആർക്കൈവുകളിൽ തേടി അതിന്റെ ബാക്കപ്പ് ഉണ്ടെങ്കിൽ അതിനെ ചേർക്കാം. നിലവിലില്ലാത്ത താളുകളിലേക്കുള്ള കണ്ണികളെ വേറേതെങ്കിലും പേരിലെ താളിലേക്ക് മാറ്റാം, ഇല്ലെങ്കിൽ ആ താളുകൾ ഉണ്ടാക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:18, 6 മേയ് 2016 (UTC)Reply[reply]
സോറി, ഞാൻ കരുതിയത് അവകൾ നീക്കം ചെയ്യാൻ പറ്റുമെന്നാണ്. - കലാരക്ഷകൻ (എന്നോട് പറയൂ...) 10:21, 6 മേയ് 2016 (UTC)Reply[reply]

നശീകരണ പ്രവർത്തനം[തിരുത്തുക]

[1] ഈ ലേഖനത്തിലെ മായ്ക്കുക ഫലകം താങ്കൾ നീക്കം ചെയ്തതായി കണ്ടു . സമവായം അല്ലെകിൽ തീരുമാനമാകാതെ ഫലകം നീക്കരുത്. താങ്കൾ നടത്തിയ ഈ തിരുത്തുകൾ വിക്കിപീഡിയയിൽ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുന്നുണ്ട്. ദയവായി അത്തരം പ്രവൃത്തികൾ തുടരാതിരിക്കുക. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:16, 8 മേയ് 2016 (UTC)Reply[reply]


[2] ഈ ലേഖനത്തിലെ വർഗ്ഗം താങ്കൾ നീക്കം ചെയ്തതായി കണ്ടു . കാരണം പറയുമെലോ . ഒരു കാരണവും ഇല്ലാതെ താളിലെ വിവരങ്ങൾ നീകം ചെയുന്നത് വിക്കിപീഡിയയിൽ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുന്നുണ്ട്. ദയവായി അത്തരം പ്രവൃത്തികൾ തുടരാതിരിക്കുക. തുടരുന്ന പക്ഷം തടയലുകൾ നടത്തേണ്ടിവന്നേക്കും. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:46, 8 മേയ് 2016 (UTC)Reply[reply]

==ഉത്തരങ്ങൾ==
  1. “ഫലകം താങ്കൾക്കുവേണമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്” എന്ന് ഫലകം ചേർത്ത ഉപയോക്താവ്. ഇവിടെ കാണുക
  2. ഖദീജ മുംതാസ് എന്ന താളിലെ “കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ത്രീരോഗ വിഭാഗത്തിൽ പ്രൊഫസർ ആയി പ്രവർത്തിക്കുന്നു” എന്ന ഭാഗം എന്റെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നു.

എന്ന് ഒരു പാവം - കലാരക്ഷകൻ (എന്നോട് പറയൂ...) 15:12, 8 മേയ് 2016 (UTC)Reply[reply]

മായ്ക്കൽ ഫലകം സമവായം അല്ലെകിൽ തീരുമാനമാകാതെ നീകം ചെയ്യാൻ സാധികില്ല . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:16, 9 മേയ് 2016 (UTC)Reply[reply]
നന്ദി, പക്ഷെ അദ്ദേഹം അങ്ങിനെ പറഞ്ഞപ്പോൾ ഞാൻ ഞാൻ കരുതിയത് ഫലകം ചേർത്തയാൾക്ക് നീക്കാൻ അനുവധിക്കമെന്നാണ്, നന്ദി അഗൈൻ - കലാരക്ഷകൻ (എന്നോട് പറയൂ...) 07:24, 9 മേയ് 2016 (UTC)Reply[reply]

തടയൽ[തിരുത്തുക]

നിരവധി തവണ പറഞ്ഞിട്ടും സമവായം ആകാതെ താളിൽ നിന്നും ഫലകങ്ങളും വിവരങ്ങളും മായ്ക്കുന്നു പ്രവർത്തി തുടർന്ന കാരണം താങ്കളെ ഒരു മാസത്തേക്ക് ഇവിടെ തിരുത്തുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. ഇനിയാവർത്തിച്ചാൽ ആജീവനാന്ത വിലക്ക് വീഴും. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:55, 10 മേയ് 2016 (UTC)Reply[reply]