ഉപയോക്താവ്:Naisamkp

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ പേര് നൈസാം കെ.പി  (ജനനം:1994 മെയ് 7). കോഴിക്കോട്  ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണ്. കോഴിക്കോട് മുക്കം കെ.എം.സി.ടി  കോളേജിൽ ആണ്  ബി.ടെക് പഠിച്ചത്. വായന, സിനിമ  എന്നിവ ഇഷ്ടപ്പെടുന്നു.

  • എനിക്കു മെയിൽ അയയ്ക്കാൻ : kpnaisam@gmail.com

താരകം[തിരുത്തുക]

ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:36, 2 ഡിസംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Naisamkp&oldid=2643161" എന്ന താളിൽനിന്ന് ശേഖരിച്ചത്