ഉള്ളൂർ

Coordinates: 8°32′3″N 76°55′46″E / 8.53417°N 76.92944°E / 8.53417; 76.92944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളൂർ
Map of India showing location of Kerala
Location of ഉള്ളൂർ
ഉള്ളൂർ
Location of ഉള്ളൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഏറ്റവും അടുത്ത നഗരം Thiruvananthapuram
സമയമേഖല IST (UTC+5:30)
കോഡുകൾ

8°32′3″N 76°55′46″E / 8.53417°N 76.92944°E / 8.53417; 76.92944

തിരുവനന്തപുരം നഗരത്തിന്റെ വടക്കുപടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്‌ ഉള്ളൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇവിടെ നിന്നും ഏകദേശം 1 കിലോ മീറ്റർ ദൂരത്തായും, കേശവദാസപുരം ഏകദേശം 1.5 കിലോ മീറ്റർ ദൂരത്തായും സ്ഥിതി ചെയ്യുന്നു. കൂടാതെ വിനോദസഞ്ചാരകേന്ദ്രമായ ആക്കുളം; പുലയനാർകോട്ട ക്ഷയരോഗാശുപത്രി, ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം, അവിട്ടം തിരുനാൾ ആശുപത്രി, റീജിയണൽ കാൻസർ സെന്റെർ, ശ്രീ ചിത്ര ആശുപത്രി തുടങ്ങിയവയും ഉള്ളൂരിനടുത്തായി സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ഉള്ളൂരിൽ വച്ച് നഗരത്തിനുള്ളിൽ പ്രവേശിക്കുന്നു. ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉള്ളൂരിൽ നിന്നും 1.5 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്നു.


"https://ml.wikipedia.org/w/index.php?title=ഉള്ളൂർ&oldid=3511745" എന്ന താളിൽനിന്ന് ശേഖരിച്ചത്