സോമവല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോമവല്ലി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Genus: Ceropegia
Species:
C. juncea
Binomial name
Ceropegia juncea

വളരെ ചെറിയ ഇലകളോടുകൂടിയ കിഴങ്ങുള്ള ഒരു വള്ളിച്ചെടിയാണ് സോമവല്ലി, (ശാസ്ത്രീയനാമം: Ceropegia juncea). ആയുർവേദത്തിൽ സരസ്വതി എന്നു പേരുള്ള മൂന്നുചെടികളിൽ ഒന്നാണിത്, മറ്റുരണ്ടെണ്ണം ബ്രഹ്മിയും കിളിതീനിപ്പഞ്ഞിയും ആണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോമവല്ലി&oldid=3678837" എന്ന താളിൽനിന്ന് ശേഖരിച്ചത്