കുറ നദി

Coordinates: 39°19′32″N 49°20′07″E / 39.32556°N 49.33528°E / 39.32556; 49.33528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Mtkvari(Kura) River
At Mtskheta, Georgia
Name origin: Related to the name of Cyrus the Great
രാജ്യങ്ങൾ Turkey, Georgia (country), Azerbaijan
Region Caucasus
Part of Caspian Sea basin
പോഷക നദികൾ
 - ഇടത് Liakhvi, Aragvi, Iori, Alazani
 - വലത് Algeti, Khrami, Tartarchay, Aras
പട്ടണങ്ങൾ Khashuri, Gori, Borjomi, Tbilisi, Rustavi, Mingacevir, Zardab, Sabirabad, Neftçala
സ്രോതസ്സ് Lesser Caucasus
 - സ്ഥാനം Near Kartsakhi Lake, Kars, Turkey
 - ഉയരം 2,740 മീ (8,990 അടി) [1]
 - നിർദേശാങ്കം 40°40′31″N 42°44′32″E / 40.67528°N 42.74222°E / 40.67528; 42.74222
അഴിമുഖം Caspian Sea
 - സ്ഥാനം Neftçala, Neftchala Rayon, Azerbaijan
 - ഉയരം −26.5 മീ (−87 അടി) [2]
 - നിർദേശാങ്കം 39°19′32″N 49°20′07″E / 39.32556°N 49.33528°E / 39.32556; 49.33528
നീളം 1,515 കി.മീ (941 മൈ)
നദീതടം 198,300 കി.m2 (76,564 ച മൈ)
Discharge for directly downstream from Aras River confluence
 - ശരാശരി 443 m3/s (15,644 cu ft/s)
 - max 2,250 m3/s (79,458 cu ft/s) [3]
 - min 206 m3/s (7,275 cu ft/s) [3]
Kura River Basin

കോക്കസസ് പർവ്വത നിരകളിലെ ഏറ്റവും പ്രധാനപ്പെട്ടതും ഉയർന്നതുമായ പർവ്വതമായ ഗ്രേറ്റർ കോക്കസസിന്റെ തെക്ക് ഭാഗത്ത് നിന്ന് ഉദ്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദിയാണ് കുറ നദി - Kura River (Turkish: Kura; Azerbaijani: Kür; Kurdish: rûbara kur‎; Georgian: მტკვარი, Mt'k'vari; Armenian: Կուր, Kur; Ancient Greek: Cyrus; Persian: Kurosh).[4][5] ഗ്രേറ്റർ കോക്കസസിന്റെ തെക്കൻ മലഞ്ചെരിവിൽ നിന്ന് ആരംഭിച്ച് കാസ്പിയൻ കടലിന്റെ കിഴക്കൻ ഭാഗത്ത് ചേരുന്ന കുറ നദി, ലെസ്സർ കോക്കസസിന്റെ വടക്ക് ഭാഗത്തിലൂടെയും ഒഴുകുന്നുണ്ട്. ഗ്രേറ്റർ, ലെസ്സർ പർവ്വതങ്ങളുടെ ദക്ഷിണ ദിക്കിൽ നിന്നും അറാസ് എന്ന പോഷകനദിയും ഒഴുകുന്നുണ്ട്. തുർക്കിയുടെ വടക്കുകിഴക്കൻ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ഈ നദി ജോർജിയ, അസർബയ്ജാൻ എന്നീ രാജ്യങ്ങളിലൂടെയാണ് കുറ നദി ഒഴുകുന്നത്. അസർബയ്ജാനിൽ വച്ച് കുറ നദി അറാസ്‌ നദിയെ പോഷകനദിയായി സ്വീകരിച്ച് കാസ്പിയൻ കടലിൽ എത്തിച്ചേരുന്നു. കുറ നദിയുടെ ആകെ നീളം 1,515 കിലോമീറ്ററാണ് (941 മൈൽ).


പേരിന് പിന്നിൽ[തിരുത്തുക]

പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസിന്റെ (Old Persian: Τ΢ν΢ρ[6], IPA: [kʰuːrʰuʃ], Kūruš[7], Persian: کوروش كبير, Kūrošé Bozorg) (c. 600 BC or 576– December[8][9] 530 BC) പേരുമായി ബന്ധപ്പെട്ടതാണ് കുറ എന്ന വാക്ക്. കുറ എന്ന ജോർജിയൻ പേരിന് ആർത്ഥം 'നല്ല വെള്ളം' എന്നാണ്‌

അവലംബം[തിരുത്തുക]

  1. Guluzada, Lidiya. "Kura River—Transboundary Watercourse of Caucasus" (PDF). Fondazione Eni Enrico Mattei. ശേഖരിച്ചത് 2010-03-12.
  2. "General Background". Caspian Environment Programme. 2004-11-06. ശേഖരിച്ചത് 2010-03-12.
  3. 3.0 3.1 "Kura River Discharge at Surra". River Discharge Database. Center for Sustainability and the Global Environment. 1930–1984. ശേഖരിച്ചത് 2010-03-12.
  4. Allen, William Edward David. A history of the Georgian people: from the beginning down to the Russian conquest in the nineteenth century, Routledge & Kegan Paul, 1971, p.8. ISBN 978-0-7100-6959-7
  5. Gachechiladze, Revaz. The New Georgia[പ്രവർത്തിക്കാത്ത കണ്ണി], TAMU Press, 1996, p.18. ISBN 978-0-89096-703-4
  6. Ghias Abadi, R. M. (2004). Achaemenid Inscriptions lrm; (ഭാഷ: Persian) (2nd edition പതിപ്പ്.). Tehran: Shiraz Navid Publications. പുറം. 19. ISBN 964-358-015-6. {{cite book}}: |edition= has extra text (help)CS1 maint: unrecognized language (link)
  7. Kent, Ronald Grubb (1384 AP). Old Persian: Grammar, Text, Glossary (ഭാഷ: പേർഷ്യൻ). translated into Persian by S. Oryan. പുറം. 393. ISBN 964-421-045-X. {{cite book}}: Check date values in: |year= (help)
  8. (Dandamaev 1989, p. 71)
  9. Jona Lendering. "livius.org". livius.org. മൂലതാളിൽ നിന്നും 2014-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-19.
"https://ml.wikipedia.org/w/index.php?title=കുറ_നദി&oldid=3784771" എന്ന താളിൽനിന്ന് ശേഖരിച്ചത്