സാബിറാബാദ് (നഗരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sabirabad (city) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Coordinates: 40°00′46″N 48°28′44″E / 40.01278°N 48.47889°E / 40.01278; 48.47889 ലുവ പിഴവ്: bad argument #1 to 'gsub' (string is not UTF-8). അസർബെയ്ജാനിലെ സാബിറാബാദ് ജില്ലയുടെ തലസ്ഥാന നഗരമാണ് സാബിറാബാദ് - Sabirabad ( Galagayin, Petropavlovka, Petropavlovskoye, Ssabirabad എന്നീ പേരുകളിലും അറിയപ്പെടുന്നു). പ്രമുഖ അസെർബെയ്ജാൻ കവിയായിരുന്ന മിർസ അലിഅക്ബറിന്റെ സ്മരണാർത്ഥമാണ് ഈ നഗരത്തിന് സാബിർ ആബാദ് എന്ന് പേര് നൽകിയത്.[1]

തദ്ദേശീയരായ പ്രമുഖർ[തിരുത്തുക]

  • ലുറ്റ്ഫിയർ ഇമാനോവ് - അസർബെയ്ജാനി സോവിയറ്റ് ഗായകൻ - 1977ൽ യുഎസ്എസ്ആറിലെ ജനകീയ കവിയായി തിരഞ്ഞെടുക്കപ്പെട്ടു.[2]

റ്റെലിഡ[തിരുത്തുക]

അറെക്‌സസ്, കുറ നദികളുടെ സംഗമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അസെർബെയ്ജാനിലെ പുരാതന വ്യാപാര നഗരമായിരുന്നു റ്റെലിഡ - Teleda. ഇപ്പോൾ സാബിറാബാദ് നഗരത്തിന്റെ വടക്കൻ നഗര പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. Gateway Azerbaijan
  2. "Иманов Лютфияр Муслим оглы". Great Soviet Encyclopedia.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാബിറാബാദ്_(നഗരം)&oldid=3073576" എന്ന താളിൽനിന്ന് ശേഖരിച്ചത്