ഉള്ളടക്കത്തിലേക്ക് പോവുക

ലിക്റ്റൻ‌സ്റ്റൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലിച്ചൻസ്റ്റൈൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ
Fürstentum Liechtenstein
Flag of ലിക്റ്റൻസ്റ്റൈൻ
Flag
ദേശീയ ഗാനം: Oben am jungen Rhein
"Up on the Young Rhine"
Location of  ലിക്റ്റൻ‌സ്റ്റൈൻ  (circled in inset)in യൂറോപ്യൻ ഭൂഖണ്ഡത്തിൽ  (white)  —  [Legend]
തലസ്ഥാനംവാടുസ്
ഏറ്റവും വലിയ നഗരംSchaan
ഔദ്യോഗിക ഭാഷകൾജർമൻ
Demonym(s)Liechtensteinian, locally Liechtensteiner/in
സർക്കാർParliamentary democracy under constitutional monarchy
ഹാൻസ്-ആദം രണ്ടാമൻ
Alois
Otmar Hasler
Klaus Wanger
Independence as principality
1806
 Independence from the German Confederation
1866
വിസ്തീർണ്ണം
 മൊത്തം
160.4 കി.m2 (61.9  മൈ) (215th)
 ജലം (%)
negligible
ജനസംഖ്യ
 2007 estimate
35,322[1] (204ആമത്)
 2000 census
33,307
 Density
221/കിമീ2 (572.4/ച മൈ) (52ആമത്)
ജിഡിപി (പിപിപി)2001 estimate
 Total
$1.786 ശതകോടി[2] (168th)
 പ്രതിശീർഷ
$53,951[1][2] (3rd)
ജിഡിപി (നോമിനൽ)2005 estimate
 ആകെ
$3.658 ശതകോടി[3][2]
 പ്രതിശീർഷ
$105,323[3][1][2] (1st)
നാണയംSwiss franc (CHF)
സമയമേഖലUTC+1 (CET)
 വേനൽക്കാല (DST)
UTC+2 (CEST)
ടെലിഫോൺ കോഡ്423
ഇന്റർനെറ്റ് TLD.li

ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.

അവലംബം

[തിരുത്തുക]
  1. 1 2 3 Population statistics, Landesverwaltung Liechtenstein.
  2. 1 2 3 4 CIA World Factbook - Liechtenstein.
  3. 1 2 Economy statistics, Landesverwaltung Liechtenstein.
"https://ml.wikipedia.org/w/index.php?title=ലിക്റ്റൻ‌സ്റ്റൈൻ&oldid=3760101" എന്ന താളിൽനിന്ന് ശേഖരിച്ചത്