സോളമൻ ദ്വീപുകൾ
ദൃശ്യരൂപം
Solomon Islands | |
|---|---|
|
Flag | |
| ദേശീയ ആപ്തവാക്യം: "To Lead is to Serve" | |
| ദേശീയ ഗാനം: God Save Our Solomon Islands | |
![]() | |
| തലസ്ഥാനം | Honiara |
| ഔദ്യോഗിക ഭാഷകൾ | English, Pijin |
| Demonym(s) | Solomon Islander |
| സർക്കാർ | Constitutional monarchy |
• Queen | Queen Elizabeth II |
| Nathaniel Waena | |
| Derek Sikua | |
| Independence | |
• from the UK | 7 July 1978 |
| വിസ്തീർണ്ണം | |
• മൊത്തം | 28,896 km2 (11,157 sq mi) (142nd) |
• ജലം (%) | 3.2% |
| ജനസംഖ്യ | |
• July 2005 estimate | 552,438 (U.S. State Department) (170th) |
• Density | 17/km2 (44.0/sq mi) (189th) |
| ജിഡിപി (പിപിപി) | 2005 estimate |
• Total | $911 million (171st) |
• പ്രതിശീർഷ | $1,894 (146th) |
| HDI (2007) | Error: Invalid HDI value (129th) |
| നാണയം | Solomon Islands dollar (SBD) |
| സമയമേഖല | UTC+11 |
| ടെലിഫോൺ കോഡ് | 677 |
| ISO 3166 കോഡ് | SB |
| ഇന്റർനെറ്റ് TLD | .sb |
സോളമൻ ദ്വീപുകൾ ഒരു മെലനേഷ്യൻ രാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. 28,400 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാൽകനാൽ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് അവിടെ വസിക്കുന്നത്.
ചരിത്രം
[തിരുത്തുക]മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് സോളമൻ ദ്വീപുകളിൽ വസിക്കുന്നത്. 4000 ബി.സി ആയപ്പോഴേക്കും അവിടെ പോളിനേഷ്യൻ കുടിയേറ്റക്കാർ വന്നു തുടങ്ങി. പെഡ്രോ സാർമിയെന്റോ ഡി ഗമ്പോവ എന്ന യൂറോപ്പുകാരൻ 1568 ഈ ദ്വീപസമൂഹം കണ്ടെത്തി. 1800 - കളോടെ മിഷനറികൾ സോളമൻ ദ്വീപുകളിലെത്തിത്തുടങ്ങി.
