ബ്രൂണൈ ഡോളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൂണൈ ഡോളർ
ringgit Brunei (in Malay)
ريڠڬيت بروني (Malay ഭാഷയിൽ)
Current Circulating Coins
Current Circulating Coins
ISO 4217 Code BND
Official user(s)  ബ്രൂണൈ
Unofficial user(s)  സിംഗപ്പൂർ
Inflation 0.4%
Source The World Factbook, 2007
Pegged with Singapore dollar at par
Subunit
1/100 sen
Symbol B$
Coins 1, 5, 10, 20, 50 cents
Banknotes
Freq. used $1, $5, $10, $50, $100
Rarely used $20, $25, $500, $1000, $10 000
Central bank Brunei Currency and Monetary Board
Website www.mof.gov.bn/mof/en/sections/bcmb/

1967 മുതൽ ബ്രൂണൈയിലെ ഔദ്യോഗികനാണയമാണ്‌ ബ്രൂണൈ ഡോളർ അഥവാ ബ്രൂണൈ റിങ്ങിറ്റ്(മലയ). കറൻസി കോഡ് BND ചുരുക്കം $, B$. ഒരു ബ്രൂണൈ ഡോളർ 100 സെൻ(മലയ അഥവാ 100 സെന്റ്ഇംഗ്ലീഷ് ആയാണ്‌ ഭാഗിച്ചിരിക്കുന്നത്. ബ്രൂണൈ ഡോളറിനെ സിംഗപ്പൂർ ഡോളറുമായി തുല്യമായ വിനിമയനിരക്കിൽ മോണിറ്ററി അതോറിറ്റി ഒഫ് സിംഗപ്പൂർ പരിപാലിക്കുന്നു.

നേരത്തെ സ്റ്റ്രൈറ്റ്സ് ഡോളർ, മലയൻ ഡോളർ, മലയ ആൻഡ് ബ്രിട്ടീഷ് ബോർണിയോ ഡോളർ എന്നിവ ബ്രൂണൈയിൽ പ്രചാരത്തിലുണ്ടായിരുന്നു. 2009 ഏപ്രിൽ മാസത്തെ വിനിമയനിരക്കനുച്ച് ഒരു ബ്രൂണൈ ഡോളർ 0.69 അമേരിക്കൻ ഡോളറിനും [1]34.34 ഇന്ത്യൻ രൂപക്കും തുല്യമാണ്‌[2]

അവലംബം[തിരുത്തുക]

  1. യാഹൂ കറൻസി കൺവെട്ടർ, ബ്രൂണൈ ഡോളർ - അമേരിക്കൻ ഡോളർ. ശേഖരിച്ച തീയതി 29 ഏപ്രിൽ‍ 2009
  2. യാഹൂ കറൻസി കൺവെട്ടർ, ബ്രൂണൈ ഡോളർ - ഇന്ത്യൻ രൂപ. ശേഖരിച്ച തീയതി 29 ഏപ്രിൽ‍ 2009


ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻഹോങ് കോങ് ഡോളർജാപ്പനീസ് യെൻമകൌ പതാക്കനോർത്ത് കൊറിയൻ വോൺതായ്‌വാൻ ഡോളർദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ്മ്യാൻമാർ ചാറ്റ്ഫിലിപ്പൈൻ പെസൊസിംഗപ്പൂർ ഡോളർതായി ഭട്ട്കിഴക്കൻ തിമോർ സെന്റാവൊവിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്കഭൂട്ടാൻ എൻഗൾട്രംഇന്ത്യൻ രൂപമാലദ്വീപ് രൂപനേപ്പാളീസ് രൂപപാകിസ്താനി രൂപശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനികസാഖ്സ്ഥാൻ റ്റെംഗെകിർഗിസ്ഥാൻ സംമംഗോളിയൻ തുഗ്രിക്റഷ്യൻ റൂബിൾതാജിക്കിസ്ഥാൻ സൊമോനിതുർക്മെനിസ്ഥാൻ മനത്ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാംഅസർബയ്ജാനിയൻ മനത്ബഹറിൻ ദിനാർ • സൈപ്രസ് യൂറോജോർജ്ജിയൻ ലാറിഇറാനിയൻ റിയാൽഇറാഖി ദിനാർഇസ്രയേലി ഷക്കൽജോർദ്ദാനിയൻ ദിനാർകുവൈറ്റി ദിനാർലബനീസ് പൗണ്ട്ഒമാനി റിയാൽഖത്തറി റിയാൽസൗദി റിയാൽസിറിയൻ പൗണ്ട്ടർക്കിഷ് ലിറയു.എ.ഇ. ദിർഹംയെമനി റിയാൽ

"https://ml.wikipedia.org/w/index.php?title=ബ്രൂണൈ_ഡോളർ&oldid=3297720" എന്ന താളിൽനിന്ന് ശേഖരിച്ചത്