ജാപ്പനീസ് യെൻ
ജാപ്പനീസ് യെൻ 日本円 (in Japanese) | |||
| |||
ISO 4217 Code | JPY | ||
---|---|---|---|
User(s) | ജപ്പാൻ | ||
Inflation | 0.0% | ||
Source | The World Factbook, 2007 ഉദ്ദേശം | ||
Subunit | |||
1/100 | sen | ||
1/1000 | rin | ||
Symbol | ¥ | ||
Plural | The language(s) of this currency does not have a morphological plural distinction. | ||
Coins | ¥1, ¥5, ¥10, ¥50, ¥100, ¥500 | ||
Banknotes | ¥1000, ¥2000, ¥5000, ¥10000 | ||
Central bank | ബാങ്ക് ഓഫ് ജപ്പാൻ | ||
Website | www.boj.or.jp | ||
Printer | നാഷണൽ പ്രിന്റിങ് ബ്യൂറോ | ||
Website | www.npb.go.jp | ||
Mint | ജപ്പാൻ മിന്റ് | ||
Website | www.mint.go.jp |
ജപ്പാന്റെ ഔദ്യോഗിക നാണയമാണ് ജാപ്പനീസ് യെൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും യൂറോയ്ക്കും പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ. യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ ISO 4217 കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം ¥ ആണ്. ജാപ്പനീസ് കഞ്ജി അക്ഷരമാലയിൽ ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്.
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |