കുവൈറ്റി ദിനാർ
ദൃശ്യരൂപം
| കുവൈറ്റി ദിനാർ دينار كويتي (in Arabic) | |||
| |||
| ISO 4217 Code | KWD | ||
|---|---|---|---|
| User(s) | |||
| Inflation | 1.50% | ||
| Source | The World Factbook, 2017 est. | ||
| Subunit | |||
| 1/1000 | fils | ||
| Symbol | د.ك or K.D. | ||
| Coins | |||
| Freq. used | 5, 10, 20, 50, 100 fils | ||
| Banknotes | ¼, ½, 1, 5, 10, 20 dinars | ||
| Central bank | Central Bank of Kuwait | ||
| Website | www.cbk.gov.kw | ||
കുവൈറ്റിലെ നാണയം ആണ് കുവൈറ്റി ദിനാർ. ഒരു ദിനാറിനെ 1000 ഫിൽസ് ആയി വിഭജിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മുല്യമേറിയ നാണയം ആണ് ഇത് .[1]
നാണയങ്ങൾ
[തിരുത്തുക]1961 ആദ്യമായി നിലവിൽ വന്ന നാണയങ്ങൾ
- 1 (١) ഫിൽസ് (വിതരണത്തിൽ ഇപ്പോൾ ഇല്ല )
- 5 (٥) ഫിൽസ്
- 10 (١٠) ഫിൽസ്
- 20 (٢٠) ഫിൽസ്
- 50 (٥٠) ഫിൽസ്
- 100 (١٠٠) ഫിൽസ്
നോട്ടുകൾ
[തിരുത്തുക]- ¼ (١/٤) ദിനാർ
- ½ (١/٢) ദിനാർ
- 1 (١) ദിനാർ
- 5 (٥) ദിനാർ
- 10 (١٠) ദിനാർ
- 20 (٢٠) ദിനാർ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-25. Retrieved 2014-04-16.
പുറം കണ്ണികൾ
[തിരുത്തുക]- കുവൈറ്റി ദിനാർ നോട്ടിന്റെ ചിത്രങ്ങൾ Archived 2010-07-11 at the Wayback Machine