ഉള്ളടക്കത്തിലേക്ക് പോവുക

സോമാലിലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Somaliland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jamhuuriyadda Soomaaliland
جمهورية أرض الصومال
Jumhūrīyat Arḍ aṣ-Ṣūmāl
റിപ്പബ്ലിക് ഓഫ് സോമാലിലാന്റ്
Flag of Somaliland
Flag
National Emblem of Somaliland
National Emblem
ദേശീയ ആപ്തവാക്യം: لا إله إلا الله محمد رسول الله  (Arabic)
Lā ilāhā illā-llāhu; muhammadun rasūlu-llāhi  (transliteration)
"There is no god but God; Muhammad is the Messenger of God"

And also:

"Justice, Peace, Freedom, Democracy and Success for All"
ദേശീയ ഗാനം: Sama ku waar
Location of Somaliland
തലസ്ഥാനംHargeisa
ഔദ്യോഗിക ഭാഷകൾSomali, Arabic and English[1]
സർക്കാർConstitutional presidential republic
Ahmed M. Mahamoud Silanyo
Abdirahman Saylici
Independence 
from Somalia
 Proclaimed
May 18, 1991
 Recognition
unrecognized
വിസ്തീർണ്ണം
 മൊത്തം
137,600 കി.m2 (53,100  മൈ)
ജനസംഖ്യ
 2008 estimate
3,500,000
നാണയംSomaliland shilling (SLSH)
സമയമേഖലUTC+3 (EAT)
 വേനൽക്കാല (DST)
UTC+3 (not observed)
ടെലിഫോൺ കോഡ്252
ഇന്റർനെറ്റ് TLDnone
Rankings may not be available because of its unrecognized de facto state.

ഹോൺ ഓഫ് ആഫ്രിക്കയ്ക്കടുത്ത് സോമാലിയൻ റിപ്പബ്ലിക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് സോമാലിലാന്റ് (Somali: Soomaaliland, അറബി: أرض الصومال Arḍ aṣ-Ṣūmāl). [2][3] ബ്രിട്ടീഷ് സോമാലിലാന്റിന്റെ പിൻ‌ഗാമിയായി പ്രഖ്യാപിച്ച് 1991 ൽ സ്വതന്ത്രരായി രൂപപ്പെട്ട രാജ്യമാണെങ്കിലും മറ്റേതെങ്കിലും രാജ്യമോ അന്താരാഷ്ട്രസംഘടനകളോ ഇതിനെ അംഗീകരിച്ചിട്ടില്ല. [4][5]

സോമാലിലാന്റിന്റെ തെക്ക് പടിഞ്ഞാറ് ഏത്യോപ്യയും, ജിബോട്ടി പടിഞ്ഞാറും ഏദൻ കടലിടുക്ക് വടക്കു ഭാഗത്തായും , പുണ്ട്‌ലാന്റ് കിഴക്കായും സ്ഥിതി ചെയ്യുന്നു.


Somaliland border dispute with Puntland. As of July 1, 2007, part of the disputed territory declared the state of Maakhir, which rejoined Puntland in 2009.

അവലംബം

[തിരുത്തുക]
  1. http://www.somalilandgov.com/cprofile.htm Archived 2001-03-02 at archive.today - Somali, Arabic and English are listed as official languages.
  2. The Transitional Federal Charter of the Somali Republic Archived 2010-02-15 at the Wayback Machine: "The Somali Republic shall have the following boundaries. (a) North; Gulf of Aden. (b) North West; Djibouti. (c) West; Ethiopia. (d) South south-west; Kenya. (e) East; Indian Ocean."
  3. "CIA - The World Factbook - Somalia". Archived from the original on 2016-07-01. Retrieved 2009-05-25.
  4. The Signs Say Somaliland, but the World Says Somalia
  5. UN in Action: Reforming Somaliland's Judiciary


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോമാലിലാന്റ്&oldid=4142142" എന്ന താളിൽനിന്ന് ശേഖരിച്ചത്