Jump to content

കിന്മെൻ

Coordinates: 24°26′N 118°20′E / 24.44°N 118.33°E / 24.44; 118.33
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kinmen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിന്മെൻ കൗണ്ടി
金門縣
Abbreviation(s): കിന്മെൻ (金門; പിൻയിൻ: ജിന്മെൻ)
County seat ജി‌ഞ്ചെങ്
Largest City ജിഞ്ചെങ്
Region തെക്കൻ ഫ്യുജിയൻ
County Magistrate ലി വോ-ഷി
Cities 0
Townships 6 (3 നഗരം, 3 ഗ്രാമം)
Area
- Total 153.056 km²
(20 of 22)
- % water 0 %
Population
- Total 84,570 (2008 ഡിസംബർ)
(24 of 22)
- Density 552.54/km²
Symbols
- County flower ഫോർ സീസൺ ഓർക്കിഡ്
- County tree കോട്ടൻ ട്രീ
- County bird ഹൂപോയ്
Official websites www.kinmen.gov.tw
(in English)
Kinmen
Traditional Chinese金門
Simplified Chinese金门
PostalQuemoy/Kinmen
Kinmen County
Traditional Chinese金門
Simplified Chinese金门

റിപ്പബ്ലിക് ഓഫ് ചൈന (തായ്‌വാൻ) ഭരിക്കുന്ന ഒരു ദ്വീപസമൂഹമാണ് കിന്മെൻ അല്ലെങ്കിൽ ക്വെമോയ് (/kɪˈmɔɪ/). ഗ്രേറ്റർ കിന്മെൻ, ലെസ്സർ കിന്മെൻ, ചില ചെറുദ്വീപുകൾ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. ഭരണപരമായി ഇത് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഫ്യുജിയൻ പ്രവിശ്യയുടെ ഭാഗമായ കിന്മെൻ കൗണ്ടിയുടെ (ചൈനീസ്: 金門縣; പിൻയിൻ: Jīnmén Xiàn) ഭാഗമാണ്. ഈ കൗണ്ടി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന തങ്ങളുടെ ഫ്യുജിയൻ പ്രവിശ്യയുടെ ക്വാൻഷൗ പ്രിഫെക്ചറിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. ഇത് ഭൂമിശാസ്ത്രപരമായി സിയാമെനിന് വളരെയടുത്താണ് (രണ്ടു കിലോമീറ്ററോളം ദൂരമേ ഇവ തമ്മിലുള്ളൂ). മറ്റു ചില കൗണ്ടികളുടെ ചില ദ്വീപുകൾ (ഉദാഹരണം വുക്വിയു) കിന്മെൻ കൗണ്ടിയുടെ ഭരണത്തിലേയ്ക്ക് റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടം ആഭ്യന്തരയുദ്ധത്തിലെ പരാജയത്തിനു ശേഷം മാറ്റുകയുണ്ടായി. ഫ്യുജിയൻ തീരത്തെ മാറ്റ്സു എന്ന മറ്റൊരു കൂട്ടം ദ്വീപുകളും റിപ്പബ്ലിക് ഓഫ് ചൈന നിയന്ത്രിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികളും കൂടുതൽ വായനയ്ക്കായുള്ള നിർദ്ദേശങ്ങളും

[തിരുത്തുക]

24°26′N 118°20′E / 24.44°N 118.33°E / 24.44; 118.33

"https://ml.wikipedia.org/w/index.php?title=കിന്മെൻ&oldid=4086489" എന്ന താളിൽനിന്ന് ശേഖരിച്ചത്