ആസ്റ്റ്രൊനേഷ്യൻ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Austronesian languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആസ്റ്റ്രോനേഷ്യൻ
Ethnicityആസ്ത്രോനേഷ്യൻ ജനങ്ങൾ
Geographic
distribution
മാരിടൈം തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങൾ, ഓഷ്യാനിയ, ശ്രീലങ്ക, തായ്‌വാൻ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഹൈനാൻ, മഡഗാസ്കർ
Linguistic classificationആദിമ ഭാഷാഗോത്രങ്ങൾ
Proto-languageപ്രോട്ടൊ ആസ്റ്റ്രൊനേഷ്യൻ ഭാഷകൾ
Subdivisions
ISO 639-2 / 5map
Glottologaust1307
Austroneske jazyky.jpg
Distribution of Austronesian languages

മാരിടൈം തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങൾ, ഓഷ്യാനിയ, ശ്രീലങ്ക, തായ്‌വാൻ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഹൈനാൻ, മഡഗാസ്കർ എന്നീ പ്രദേശങ്ങളിലായി വിസ്തൃതമായ ഒരു പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു ഭാഷാ സമൂഹമാണ് ആസ്റ്റ്രോനേഷൻ ഭാഷകൾ. .[1] ഏകദേശം 3860 കോടി ജനങ്ങൾ (4.9%),ഈ വിഭാഷത്തിലെ ഭാഷകൾ സംസാരിക്കുന്നു. ഇത് സംസാരിക്കുന്നവരുടെ എണ്ണം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന അഞ്ചാം ഭാഷാഗോത്രമാണ്. ഇന്തോ-യുറോപ്യൻ ഭാഷകൾ (46.3%), സൈനോ-തിബെറ്റൻ ഭാഷകൾ (20.4%), നൈജർ-കോംഗോ ഭാഷകൾ (6.9%), ആഫ്രോ-ഏഷ്യാറ്റിക് ഭാഷകൾ എന്നിവയാണ് ഇതിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷാഗോത്രങ്ങൾ. ഈ കുടുംബത്തിൽ The family contains 1,257 ഭാഷകളൂണ്ട്. ഭാഷകളൂടെ എണ്ണത്തിൽ ഈ ഗോത്രം രണ്ടാമതാണ്.[2]

അവലംബം[തിരുത്തുക]

  1. "Austronesian Languages". Encyclopædia Britannica. ശേഖരിച്ചത് 26 October 2016.
  2. Blust, Robert (2016). History of the Austronesian Languages. University of Hawaii at Manoa.
"https://ml.wikipedia.org/w/index.php?title=ആസ്റ്റ്രൊനേഷ്യൻ_ഭാഷകൾ&oldid=2906014" എന്ന താളിൽനിന്ന് ശേഖരിച്ചത്