പിങ്ടങ് കൗണ്ടി
ദൃശ്യരൂപം
(Pingtung County എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിങ്ടങ് കൗണ്ടി 屏東縣 | ||
---|---|---|
| ||
Pingtung County in Taiwan | ||
Coordinates: 22°40′31.78″N 120°29′29.09″E / 22.6754944°N 120.4914139°E | ||
Country | Taiwan | |
Region | Southern Taiwan | |
Seat | Pingtung City | |
Largest city | Pingtung City | |
Boroughs | 1 cities, 32 (3 urban, 29 rural) townships | |
• County Magistrate | Pan Men-an (DPP) | |
• ആകെ | 2,775.6003 ച.കി.മീ.(1,071.6653 ച മൈ) | |
•റാങ്ക് | 5 of 22 | |
(2016)[1] | ||
• ആകെ | 8,39,001 | |
• റാങ്ക് | 10 of 22 | |
• ജനസാന്ദ്രത | 300/ച.കി.മീ.(780/ച മൈ) | |
സമയമേഖല | UTC+8 (National Standard Time) | |
വെബ്സൈറ്റ് | www.pthg.gov.tw | |
Symbols | ||
പുഷ്പം | Hairy Bougainvillea (Bougainvillea brasiliensis) | |
വൃക്ഷം | Coconut tree |
Pingtung County | |||||||||||||||||||||||||||||||
Traditional Chinese | 屏東縣 | ||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 屏东县 | ||||||||||||||||||||||||||||||
|
പിങ്ടങ് കൗണ്ടി (മന്ദാരിൻ പീന്നിൻ: പിങ്ഗ്ഡോംഗ് ക്സിയൻ; വേഡ്-ഗൈൽസ് Pʻing²-tung¹ Hsien ഹോക്കിൻ POJ: പിൻ-ടോങ്-കോൺ; ഹക്ക PFS: Phín-tûng-yan; പായിവാൻ: അക്വാ / ക്വാകാവ്) തെക്കൻ തായ്വാനിലെ ഒരു കൗണ്ടിയാണ്. ഊഷ്മളമായ ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയുള്ള ഇവിടം കൃഷി, ടൂറിസം എന്നിവയ്ക്ക് പ്രശസ്തമാണ്. സമീപ വർഷങ്ങളിൽ ട്യൂണയും വാക്സ് ആപ്പിൾ പോലുള്ള പ്രത്യേക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. 1984-ൽ തായ്വാനിലെ ഏറ്റവും വലുതും പഴക്കമുള്ളതും ആയ കെൻറിങ്ങ് ദേശീയോദ്യാനം ഈ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. കൗണ്ടി ആസ്ഥാനം പിങ്ങ്ഗ്ടൺ സിറ്റി ആണ്.[2]
അവലംബം
[തിരുത്തുക]- ↑ 105年05月屏東縣人口統計表. www.pthg.gov.tw (in ചൈനീസ്). Archived from the original on 8 നവംബർ 2018. Retrieved 6 ജൂൺ 2016.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "PINGTUNG County Government".
Pingtung County എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറം കണ്ണികൾ
[തിരുത്തുക]- Pingtung County Government Archived 2015-06-27 at the Wayback Machine.
- i-Pingtung - Tourist Service Archived 2018-01-21 at the Wayback Machine.