Jump to content

കൗണ്ടി ആസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ ഐക്യനാടുകളിലെ മിക്ക കൗണ്ടി ആസ്ഥാനങ്ങൾക്കും ഒരു പഴയ കോർട്ട്‌ഹൗസ് (കോടതി) ഉണ്ടാവും. ഈ ചിത്രം മിനസോട്ടയിലെ റെൻവിൽ കൗണ്ടി ആസ്ഥാനത്തുനിന്ന് 2008 മേയിലെടുത്തതാണ്.

ഒരു കൗണ്ടിയുടേയോ സിവിൽ ഇടവകയുടേയോ (പാരിഷ്) ആസ്ഥാനമോ ഭരണകേന്ദ്രമോ ആണ് കൗണ്ടി ആസ്ഥാനം. ഈ പദം പ്രധാനമായും അമേരിക്കൻ ഐക്യനാടുകൾ യുണൈറ്റഡ് കിങ്ഡം, അയർലൻഡ് എന്നിവിടങ്ങളിലാണ് ഉപയോഗിക്കുന്നത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൗണ്ടി_ആസ്ഥാനം&oldid=3405083" എന്ന താളിൽനിന്ന് ശേഖരിച്ചത്