നഗോർണോ-കാരബാഖ് റിപ്പബ്ലിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഗോർണോ-കാരബാഖ് റിപ്പബ്ലിക്ക്
Լեռնային Ղարաբաղի Հանրապետություն
Lernayin Gharabaghi Hanrapetut'yun
ദേശീയഗാനം: Ազատ ու Անկախ Արցախ (Armenian)
Azat u Ankakh Artsakh  (transliteration)
Free and Independent Artsakh

തലസ്ഥാനം Stepanakert
39°52′N 46°43′E / 39.867°N 46.717°E / 39.867; 46.717
ഔദ്യോഗികഭാഷകൾ Armeniana
സർക്കാർ Unrecognised
presidential republic
 -  President Bako Sahakyan
 -  Prime Minister Arayik Harutyunyan
നിയമനിർമ്മാണസഭ National Assembly
സ്വാതന്ത്യം from അസർബയ്ജാൻ
 -  Declaration 2 September 1991[1] 
 -  Recognition 3 non-UN members 
വിസ്തീർണ്ണം
 -  മൊത്തം 11,458.38 ച.കി.മീ. 
4,424.10 ച.മൈൽ 
ജനസംഖ്യ
 -  2012-ലെ കണക്ക് 143,600[2] 
 -  2010 census 141,400[3] 
ജി.ഡി.പി. (പി.പി.പി.) 2010-ലെ കണക്ക്
 -  മൊത്തം $1.6 billion (n/a)
 -  ആളോഹരി $2,581 (2011 est.) (n/a)
നാണയം ദ്രാം (de factob (AMD)
സമയമേഖല (UTC+4[4])
ഇന്റർനെറ്റ് ടി.എൽ.ഡി. noned
ടെലിഫോൺ കോഡ് +374 47c
a. The constitution guarantees "the free use of other languages spread among the population".
b. Nagorno-Karabakh dram sold as souvenirs.[5]
c. +374 97 for mobile phones.
d. .am is frequently used.

അസർബയ്ജാന്റെ തെക്കു പടിഞ്ഞാറൻ മേഖലയായ നഗോർണോ-കാരബാഖ് ഔദ്യോഗികമായി അസർബയ്ജാന്റെ ഭാഗമാണ്. എന്നാൽ അസർബയ്ജാൻ, സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടതു മുതൽ (1991) നഗോർണോ-കാരബാഖ് പ്രത്യേക റിപ്പബ്ലിക്കായി തുടരുന്നു. ഐക്യരാഷ്ട്രസഭയും ആഗോളസമൂഹവും ഈ റിപ്പബ്ലിക്കിനെ അംഗീകരിച്ചിട്ടില്ല. അസർബയ്ജാനിലെ ആർമീനിയൻ വംശജരുടെ ഭൂരിപക്ഷ മേഖലയാണിത്. അർമീനിയയുടെ അതിരിനോട് തൊട്ടാണ് നഗോർണോ-കാരബാഖിന്റെ കിടപ്പ്. 1991 മുതൽ നാലു വർഷം ഇരുരാജ്യങ്ങളും ഈ മേഖലയെ ചൊല്ലി യുദ്ധം ചെയ്തു. ഒടുവിൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ 1994 ൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാന ചർച്ചകൾ തുടങ്ങി. ആർമീനിയൻ വംശജരുടെ രക്ഷയ്ക്കെന്ന മട്ടിൽ ആർമീനിയൻ പട്ടാളം ഇപ്പോഴും ഇവിടെയുണ്ട്. തർക്കപ്രദേശമായി നില്ക്കുന്ന ഈ പ്രദേശത്തിലെ തദ്ദേശീയരുടെ താത്പര്യം സ്വതന്ത്യ രാഷ്ട്രമാകാനാണ്. അബ്ഘാസിയ,[6] സൗത്ത് ഒസ്സെഷ്യ[6] ട്രാൻസ്നിസ്ട്രിയ[6][7] എന്നിവ മാത്രമേ അംഗീകരിക്കുന്നുള്ളൂവെങ്കിലും പ്രസിഡണ്ടും പ്രധാനമന്ത്രിയുമൊക്കെയായി ഒരു പരമാധികാര രാഷ്ട്രമെന്ന മട്ടിൽ തുടരുകയാണ് ഈ തർക്ക പ്രദേശം.

അവലംബം[തിരുത്തുക]

  1. Zürcher, Christoph (2007). The Post-Soviet Wars: Rebellion, Ethnic Conflict, and Nationhood in the Caucasus ([Online-Ausg.]. എഡി.). New York: New York University Press. p. 168. ഐ.എസ്.ബി.എൻ. 9780814797099. 
  2. "Azerbaijan". Citypopulation. 2012-01-01. ശേഖരിച്ചത്: 2012-12-20. 
  3. "Official Statistics of the NKR. Official site of the President of the NKR". President.nkr.am. 2010-01-01. ശേഖരിച്ചത്: 2012-05-06. 
  4. "Nagorno-Karabakh Rejects Daylight Saving Time". Timeanddate.com. ശേഖരിച്ചത്: 2012-05-06. 
  5. Garry Saint, Esquire. "NAGORNO-KARABAKH Souvenir Currency, 2004 Issues". Numismondo.com. ശേഖരിച്ചത്: 2012-05-06. 
  6. 6.0 6.1 6.2 Вице-спикер парламента Абхазии: Выборы в НКР соответствуют всем международным стандартам: "Абхазия, Южная Осетия, НКР и Приднестровье уже давно признали независимость друг друга и очень тесно сотрудничают между собой", - сказал вице-спикер парламента Абхазии. ... "...Абхазия признала независимость Нагорно-Карабахской Республики..." - сказал он."
  7. "In detail: ദി ഫോറിൻ പോളിസി ഓഫ് പ്രിഡ്നെസ്ട്രോവി". പ്രിഡ്നസ്ട്രോവി. 2010-05-26. ശേഖരിച്ചത്: 2010-06-29.