ചൈനീസ് ന്യൂ ഇയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൈനീസ് ന്യൂ ഇയർ
ഔദ്യോഗിക നാമംAncient literally: "year's start"
ഇതരനാമംLunar New Year, Spring Festival
ആചരിക്കുന്നത്The Chinese[1]
in Worldwide
തരംCultural, religious
(Chinese folk religion, Buddhist, Confucian, Daoism)
ആഘോഷങ്ങൾLion dances, dragon dances, fireworks, family gathering, family meal, visiting friends and relatives (拜年, bàinián), giving red envelopes, decorating with chunlian
ആവൃത്തിAnnual
ബന്ധമുള്ളത്Lantern Festival, which concludes the celebration of the Chinese New Year.
Mongol New Year (Tsagaan Sar), Tibetan New Year (Losar), Japanese New Year (Shōgatsu), Korean New Year (Seollal), Vietnamese New Year (Tết)
ചൈനീസ് ന്യൂ ഇയർ
"Spring Festival (Chinese New Year)" in Traditional (top) and Simplified (bottom) Chinese characters
Traditional Chinese春節
Simplified Chinese春节
Literal meaning"Spring Festival"

ചൈനയിലെ പരമ്പരാഗത കലണ്ടറിലെ വർഷം മാറുമ്പോഴുള്ള ഒരു സുപ്രധാന ആഘോഷമാണ് ചൈനീസ് ന്യൂ ഇയർ. ഇത് സ്പ്രിങ് ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്നു. വർഷാരംഭ തലേന്നു തുടങ്ങി 15 ദിവസമാണ് ആഘോഷം. ആദ്യ മാസത്തിലെ പതിനഞ്ചാം തിയ്യതി നടക്കുന്ന ലാന്റേൺ ഫെസ്റ്റിവൽ ദിവസത്തോടെയാണ് സമാപനം. ചൈനീസ് പുതു വർഷത്തിന്റെ ആദ്യ ദിവസം ജനുവരി 21 നും ഫെബ്രുവരി 20 നും ഇടയിലായിരിക്കും ചൈനയിലെ പരമ്പരാഗത കലണ്ടറിലെ വർഷം മാറുമ്പോഴുള്ള ഒരു സുപ്രധാന ആഘോഷമാണ് ചൈനീസ് ന്യൂ ഇയർ. ഇത് സ്പ്രിങ് ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്നു. വർഷാരംഭ തലേന്നു തുടങ്ങി 15 ദിവസമാണ് ആഘോഷം. ആദ്യ മാസത്തിലെ പതിനഞ്ചാം തിയ്യതി നടക്കുന്ന ലാന്റേൺ ഫെസ്റ്റിവൽ ദിവസത്തോടെയാണ് സമാപനം. ചൈനീസ് പുതു വർഷത്തിന്റെ ആദ്യ ദിവസം ജനുവരി 21 നും ഫെബ്രുവരി 20 നും ഇടയിലായിരിക്കും </ref> and the Philippines.[2][3]

  1. "Asia welcomes lunar New Year". BBC. 1 February 2003. Retrieved 7 November 2008.
  2. "Philippines adds Chinese New Year to holidays – Yahoo! News Philippines". Ph.news.yahoo.com. 2 December 2011. Retrieved 29 June 2013.
  3.  Updated 3 December 2011 – 12:00 am (1 October 2013). "List of nationwide holidays for 2014 | The Official Gazette". gov.ph. Archived from the original on 2014-01-25. Retrieved 10 January 2014.{{cite web}}: CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=ചൈനീസ്_ന്യൂ_ഇയർ&oldid=3653793" എന്ന താളിൽനിന്ന് ശേഖരിച്ചത്