ചോങ്ചിങ്
ദൃശ്യരൂപം
ചോങ്ചിങ് 重庆 | |
---|---|
ചോങ്ചിങ് മുൻസിപ്പാലിറ്റി • 重庆市 | |
മുകളിൽനിന്ന് ഘടികാരദിശയിൽ: ജിയെഫാങ്ബെയ് CBD സ്കൈലൈൻ, ബൈഡിചെങ് അമ്പലം, ചാവോടിയാന്മെൻ പാലം, ചൂതാങ് മലയിടുക്ക്, ദി ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിൾ. | |
ചൈനയിൽ ചോങ്ചിങ് മുൻസിപ്പാലിറ്റി | |
രാജ്യം | ചൈന |
Settled | 316 ബി.സി. |
ഭരണവിഭാഗങ്ങൾ - കൗണ്ടി തലം - ടൗൺഷിപ്പ് തലം | 19 ജില്ലകൾ, 19 കൗണ്ടികൾ 1259 ടൗണുകൾ, ടൗൺഷിപ്പുകൾ, ഉപജില്ലകൾ |
• CPC കമ്മിറ്റി സെക്രട്ടറി | ഝാങ് ഡേജിയാങ്[1] |
• മേയർ | ഹുവാങ് ചിഫാൻ[2] |
• Municipality | 82,401 ച.കി.മീ.(31,815 ച മൈ) |
ഉയരം | 237 മീ(778 അടി) |
(2010)[3] | |
• Municipality | 2,88,46,170 |
• ജനസാന്ദ്രത | 350/ച.കി.മീ.(910/ച മൈ) |
Demonym(s) | Chongqinger |
സമയമേഖല | UTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 4000 00 - 4099 00 |
ഏരിയ കോഡ് | 23 |
GDP | 2011 |
- മൊത്തം | CNY 1001.1 ശതകോടി US$ 158.9 ശതകോടി(23ആം) |
- പ്രതിശീർഷവരുമാനം | CNY 34,500 US$ 5,341 (13ആം) |
HDI (2008) | 0.783 (18ആം) — medium |
ലൈസൻസ് പ്ലേറ്റ് prefixes | 渝 A, B, C, F, G, H |
ISO 3166-2 | CN-50 |
നഗരപുഷ്പം | Camellia[4] |
നഗരവൃക്ഷം | Ficus lacor[5] |
വെബ്സൈറ്റ് | (in Chinese) www (in English) english |
ചോങ്ചിങ് | |||||||||||||||||||||||||||||
Simplified Chinese | 重庆 | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 重慶 | ||||||||||||||||||||||||||||
Hanyu Pinyin | ചോങ്ചിങ് | ||||||||||||||||||||||||||||
Sichuanese Pinyin | ചോങ്2ചിൻ4 ([tsʰoŋ˨˩tɕʰin˨˩˦]) | ||||||||||||||||||||||||||||
Postal | ചുങ്‌കിങ് | ||||||||||||||||||||||||||||
Literal meaning | ഇരട്ട ആഘോഷം അഥവാ വീണ്ടും ആഘോഷിക്കുക | ||||||||||||||||||||||||||||
|
ചൈനയിലെ പ്രവിശ്യാ പദവിയുള്ള നാല് മുൻസിപ്പാലിറ്റികളിൽ ഒന്നാണ് ചോങ്ചിങ്. അവയിൽ ഏറ്റവും വലുതും ഏറ്റവും ജനസംഖ്യയുള്ളതും ചോങ്ചിങാണ്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പടിഞ്ഞാറൻ ചൈനയിലെ ഇത്തരത്തിലുള്ള ഒരേയൊരു മുൻസിപ്പാലിറ്റിയാണിത്. 1997 മാർച്ച് 14 വരെ ഇത് സിച്വാൻ പ്രവിശ്യയിലെ ഒരു ഉപ-പ്രവിശ്യാ നഗരമായിരുന്നു. 2005 വരെയുള്ള കണക്കുകൾ പ്രകാരം 31,442,300 ആണ് ഇവിടുത്തെ ജനസംഖ്യ. മുൻസിപ്പാലിറ്റിയുടെ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളാണ്. പഴയ റിപ്പബ്ലിക് ഓഫ് ചൈനയിലും ചോങ്ചിങ് ഒരു മുൻസിപ്പാലിറ്റിയായിരുന്നു.
അവലംബം
[തിരുത്തുക]- ↑ http://chinadigitaltimes.net/2012/03/who-is-zhang-dejiang/ Zhang Dejiang Profile
- ↑ http://www.theepochtimes.com/n2/china-news/chongqing-mayor-turns-against-ousted-bo-xilai-tells-all-207522.html Chongqing's Mayor turns against Bo Xilai
- ↑ "重庆市2010年第六次全国人口普查主要数据公报". Netease. 2011-05-03. Archived from the original on 2018-12-25. Retrieved 2012-10-22.
- ↑ http://en.cq.gov.cn/AboutChongqing/1914.htm Archived 2019-01-06 at the Wayback Machine. City Flower
- ↑ http://en.cq.gov.cn/AboutChongqing/1914.htm Archived 2019-01-06 at the Wayback Machine. City Tree