ഇർട്ടൈഷ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Irtysh River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇർട്ടൈഷ് നദി
Irtysh River watershed
Physical characteristics
പ്രധാന സ്രോതസ്സ്Altay Mountains
നദീമുഖംOb River
നീളം4,248 km (2,640 mi)
Discharge
  • Average rate:
    2,150 m3/s (76,000 cu ft/s) (near Tobolsk)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി1,643,000 km2 (634,000 sq mi)

ഇർട്ടൈഷ് നദി ഒരു (Эрчис мөрөн/Erchis, "erchleh", "twirl"; Иртыш; കസാഖ്: Ертiс / Yertis; Chinese: 额尔齐斯河, pinyin: É'ěrqísī hé; Uyghur: ئېرتىش; Tatar Cyrillic: Иртеш, Latin: İrteş) സൈബീരിയൻ നദിയാണ്. ചൈന, ഖസാഖ്‌സ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ഒാബ് നദിയിൽ പതിക്കുന്നു. ഒാബ് നദിയുടെ പ്രധാന പോഷകനദിയാണിത്[1]. നദിയുടെ പ്രധാന ശാഖ മംഗോളിയൻ - ചൈനീസ് അതിർത്തികളിൽ അൽതായ്(Altai) മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്[2]. ഖസാഖ്‌സ്ഥാനിൽ നിന്നും ഉൽഭവിക്കുന്ന ടോബോൾ നദി, ഇഷിം നദിഎന്നിവയാണ് പ്രധാന പോഷകനദികൾ.

നദീപഥം[തിരുത്തുക]

The Irtysh in Omsk
The Irtysh near Pavlodar in Kazakhstan

ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ അൽതായ് മലനിരകളിൽ നിന്നും കറുത്ത ഇർട്ടൈഷ് ആയി ഉത്ഭവിക്കുന്നു. വടക്കു പടിഞ്ഞാറ് ദിശയിലേക്ക് ഖസാഖ്‌സ്ഥാനിലെ സായ്സാൻ തടാകത്തിലൂടെ ഒഴുകി ടോബോൾ നദി, ഇഷിം നദി എന്നീ നദികളുമായി ചേർന്ന് പടിഞ്ഞാറൻ സൈബീരിയയിൽ ഓബ് നദിയിൽ പതിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇർട്ടൈഷ്_നദി&oldid=3781108" എന്ന താളിൽനിന്ന് ശേഖരിച്ചത്