ഷെഞ്ജെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shenzhen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷെഞ്ജെൻ
深圳
ഉപപ്രവിശ്യാ നഗരം
深圳市
Shenzhen city montage.png
രാജ്യംചൈന
പ്രവിശ്യഗ്വാങ്ഡോങ്
കൗണ്ടി തലം6
SEZ തുടക്കം1 മേയ് 1980
Area
 • ഉപപ്രവിശ്യാ നഗരം2,050 കി.മീ.2(790 ച മൈ)
 • നഗരം412 കി.മീ.2(159 ച മൈ)
ഉയരം12 മീ(40 അടി)
Population (2010)[1]
 • ഉപപ്രവിശ്യാ നഗരം10357938
 • സാന്ദ്രത5,100/കി.മീ.2(13,000/ച മൈ)
 • നഗരപ്രദേശം35,38,275
 • നഗര സാന്ദ്രത8,600/കി.മീ.2(22,000/ച മൈ)
ജനസംബോധനഷെഞ്ജെനെർ
സമയ മേഖലചൈനാ സ്റ്റാൻഡേർഡ് സമയം (UTC+8)
ഏരിയ കോഡ്755
GDP2010[1]
 - മൊത്തംCNY 951 ശതകോടി
USD 146 ശതകോടി
 - പ്രതിശീർഷവരുമാനംCNY 95,000
USD 14,615
 - വളർച്ചIncrease 10.7%
ലൈസൻസ് പ്ലേറ്റ് prefixes粤B
വെബ്‌സൈറ്റ്(ഇംഗ്ലീഷ് ഭാഷയിൽ) sz.gov.cn
Zhongwen.svg ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ഷെഞ്ജെൻ
Shenzhen in Chinese.png
"ഷെഞ്ജെൻ", ചൈനീസ് ലിപിയിൽ
Chinese深圳
JyutpingSam1 zan3
Cantonese Yalesāmjan
Hanyu Pinyinഷെഞ്ജെൻ
Literal meaningdeep drains

ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ പ്രധാന നഗരമാണ് ഷെഞ്ജെൻ (ചൈനീസ്: 深圳 Mandarin pronunciation: [ʂə́ntʂə̂n]). ഹോങ്കോങിനു തൊട്ടു വടക്കായി സ്ഥിതി ചെയ്യുന്ന ഈ നഗരം ചൈനയുടെ ആദ്യത്തെയും ഏറ്റവും വിജയകരവുമായ പ്രത്യേക സാമ്പത്തിക മേഖലയെന്ന പേരിൽ പ്രശസ്തമാണ്. നിലവിൽ നഗരത്തിനു ഏതാണ്ട് ഒരു പ്രവിശ്യയോടടുത്ത് അധികാരമുള്ള ഉപപ്രവിശ്യാ ഭരണപദവിയുണ്ട്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നായി ഷെഞ്ജെൻ അറിയപ്പെടുന്നു.[2]. ദക്ഷിണ ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷെഞ്ജെനിൽ ഷെഞ്ജെൻ സ്റ്റോക്ക് എക്സ്ചേഞ്ജും അനേക കമ്പനികളുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്നു. ഷെഞ്ജെൻ തുറമുഖം ചൈനയിൽ ഷാങ്ഹായ്, ഹോങ്കോങ് തുറമുഖങ്ങൾ കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ തുറമുഖവും ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്. [3]

ചിത്രശാല[തിരുത്തുക]

ഹുവ ചിയാങ് ബെയ് റോഡ് (ഫുതിയാൻ ജില്ല)  
ഷുൺ ഹിങ് ചത്വരം രാത്രിയിൽ  
ഷെൻ നാൻ റോഡ് രാത്രിയിൽ  
ഷെഞ്ജെൻ രാത്രിയിൽ  
വാണിജ്യ ജില്ലാ കേന്ദ്രം (Central Business District അഥവാ CBD) looking southwest, the Shenzhen river and rice fields can be seen in the background. 


അവലംബം[തിരുത്തുക]

  1. 1.0 1.1 "深圳市2010年第六次全国人口普查主要数据公报[1]" (ഭാഷ: Simplified Chinese). Shenzhen Municipal Statistic Bureau. 2014-05-12. ശേഖരിച്ചത്: 2011-07-28.CS1 maint: Unrecognized language (link)
  2. "Shenzhen". U.S. Commercial Service. 2007. ശേഖരിച്ചത്: 2008-02-28.
  3. Ranking of Container Ports of the World

"https://ml.wikipedia.org/w/index.php?title=ഷെഞ്ജെൻ&oldid=2925417" എന്ന താളിൽനിന്ന് ശേഖരിച്ചത്