യാക്കുഷീമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Yakushima
Geography
LocationEast China Sea
Coordinates30°21′31″N 130°31′43″E / 30.35861°N 130.52861°E / 30.35861; 130.52861
ArchipelagoOsumi Islands
Area504.88 കി.m2 (194.94 sq mi)
Highest elevation1,935
Administration
Japan
Demographics
Population13,178
Pop. density26.1

ജപ്പാനിലെ കാഗോഷീമാ പ്രിഫെക്ചറിലെ ഒരു ദ്വീപാണ് യാക്കുഷീമ Yakushima (屋久島?). ഒസൂമി ദ്വീപുകളുടെ ഗണത്തിൽ പെടുന്ന ഒന്നാണ് ഇത്. 504.88 km² വിസ്തൃതിയുള്ള ഈ ദ്വീപിൽ 13,178ത്തോളം ആളുകൾ അധിവസിക്കുന്നു. കാഗോഷീമയിൽനിന്നും ജലമാർഗ്ഗം ഈ ദ്വീപിൽ എത്തിച്ചേരാൻ സാധിക്കും. വായുമാർഗ്ഗം യാക്കുഷീമ വിമാനത്താവളത്തിലും എത്താം. യുനെസ്കോയുടെ ഒരു ലോകപൈതൃകകേന്ദ്രം കൂടിയാണ് ഈ ദ്വീപ്.


യാക്കുഷീമ
Yaku-sugi (Jomon-sugi)
യുനെസ്കോ ലോക പൈതൃക സ്ഥാനം
മാനദണ്ഡംvii, ix
അവലംബം662
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
"https://ml.wikipedia.org/w/index.php?title=യാക്കുഷീമ&oldid=2273425" എന്ന താളിൽനിന്ന് ശേഖരിച്ചത്