രാജാപ്പരുന്തു്
രാജാപ്പരുന്തു് | |
---|---|
![]() | |
Juvenile moulting into adult plumage at the Little Rann of Kutch | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. heliaca
|
Binomial name | |
Aquila heliaca Savigny, 1809
| |
Synonyms | |
Aquila heliaca heliaca |
രാജാപ്പരുന്തിന്[2] [3][4][5] ഇംഗ്ലീഷിൽ Eastern imperial eagle എന്നാണ് വിളിക്കുന്നത്. Aquila heliaca എന്നാണ് ശാസ്ത്രീയ നാമം. ഇര പിടിയൻപക്ഷിയാണ്. ദേശാടനപക്ഷിയുമാണ്. സ്പെയിൻ, പോർച്ചുഗൽഎന്നിവിടങ്ങളിൽ കാണുന്ന സ്പാനിഷ് ഇമ്പീരിയൽ ഈഗിളിനെ മുമ്പ് ഇവയുടെ കൂട്ടത്തിൽ പെടുത്തിയിരുന്നു.
വിതരണം[തിരുത്തുക]
തെക്കികിഴക്കൻ യൂറോപ്പ് മുതൽ പശ്ചിമ- മദ്ധ്യ ഏഷ്യവരെ പ്രജനനം ചെയ്യുന്നു. തണുപ്പുകാലത്ത് ഉത്തര-പൂർവആഫ്രിക്കയിലേക്കും തെക്കു കിഴക്ക്ഏഷ്യയിലേക്കും ഇവ ദേശാടനം നടത്തുന്നു.[6] യൂറോപ്പിൽ ഇവ വംശ നാശ ഭീഷണി നേരിടുന്ന ഒരു പക്ഷിയാണ്.
രൂപ വിവരണം[തിരുത്തുക]
ഈ പക്ഷി 72 മുതൽ 90 സെ.മീ. വരെ നീളവും 1.8 മുതൽ 2.16 മീ.വരെ ചിറകു വിരിപ്പും 2.45 മുതൽ 4.55 കി.ഗ്രാം വരെ തൂക്കവും ഉള്ള വലിയ പരുന്താണ്. പിടകൾ പൂവനേക്കാളും കാൽ ഭാഗമെങ്കിലും വലിപ്പമുള്ളവയാണ്. [6][7][8]
പ്രജനനം[തിരുത്തുക]
ഹംഗറി, ആസ്ത്രേലിയ എന്നിവിടങ്ങളിൽ നിന്നും ഇവ അപ്രത്യക്ഷമായിട്ടുണ്ട്.[1] ചെറു മരങ്ങളുള്ള തുറന്ന പ്രദേശമാണ് ഇവയുടെ ഇഷ്ടപ്പെട്ട സ്ഥലം. ഇവ പർവതങ്ങളിലൊ, വലിയ കാടുകളിലൊ മരങ്ങളില്ലാത്ത പ്രദേശങ്ങളിലൊ കാണുന്നില്ല. ചുറ്റും അധികം മരങ്ങളില്ലാത്ത മരത്തിൽ കൂട് വെയ്ക്കുന്നു. അതുകൊണ്ട് വളരെ അകലെനിന്നുപോലും ഇവയ്ക്ക്കൂ ടിനെ നിരീക്ഷിക്കാൻ പറ്റും. മരത്തിന്റെ കമ്പുകൊണ്ടൂള്ള കൂടിന്റെ ഉൾഭാഗം ഇലകളും പുല്ലുകളും കൊണ്ട് മൃദുവാക്കിയിരിക്കും. വളരെ അപൂർവമായി പാറയിടുക്കിലും നിലത്തും കൂട് ഉണ്ടാക്കാറുണ്ട്.[6] മാർച്ച്-ഏപ്രിൽ മാസത്തിൽ 2-3 മുട്ടകളിടുന്നു. 43 ദിവസംകൊണ്ട് മുട്ട വിരിയുന്നു. അടുത്ത 60-77 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ കൂട് വിടുന്നു. മൂന്നിലൊന്ന് പ്രജനനം ഫലവത്താവാറില്ല. [6]
തീറ്റ[തിരുത്തുക]
മുയലുകൾ, ചിലതരം പക്ഷികൾ, സസ്തനികൾ എന്നിവയാണ് ഇവയുടെ സാധാരണയായുള്ള ഭക്ഷണം.[9]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 BirdLife International (2013). "Aquila heliaca". IUCN Red List of Threatened Species. Version 2015.2. International Union for Conservation of Nature.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 497. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 6.2 6.3 Meyburg, B.U. (1994). del Hoyo; Elliott; Sargatal (സംശോധകർ.). Eastern Imperial Eagle (Aquila heliaca). Handbook of the Birds of the World. വാള്യം. Vol. 2. പുറങ്ങൾ. 194–195. ISBN 84-87334-15-6.
{{cite book}}
:|volume=
has extra text (help) - ↑ Ferguson-Lees, J.; Christie, D. (2001). Raptors of the World. Houghton Mifflin Harcourt. ISBN 0-618-12762-3.
- ↑ Ali, Salim (1993). The Book of Indian Birds. Bombay: Bombay Natural History Society. ISBN 0-19-563731-3.
- ↑ Horváth, M.; മുതലായവർ (2010). "Spatial variation in prey composition and its possible effect on reproductive success in an expanding eastern imperial eagle (Aquila heliaca) population" (PDF). Acta Zoologica Academiae Scientiarum Hungaricae. 56: 187–200.
{{cite journal}}
: Explicit use of et al. in:|last2=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


- BirdLife species factsheet for Aquila heliaca
- Aquila heliaca on Avibase
- {{{2}}} videos, photos, and sounds at the Internet Bird Collection
- Imperial eagle photo gallery at VIREO (Drexel University)