ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം
ദൃശ്യരൂപം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | അബുദാബി, ഐക്യ അറബ് എമിറേറ്റുകൾ |
നിർദ്ദേശാങ്കങ്ങൾ | 24°23′47″N 54°32′26″E / 24.39639°N 54.54056°E |
സ്ഥാപിതം | 2004 |
ഇരിപ്പിടങ്ങളുടെ എണ്ണം | 20,000 |
പ്രവർത്തിപ്പിക്കുന്നത് | പാകിസ്താൻ ക്രിക്കറ്റ് ബോർഡ് |
പാട്ടക്കാർ | പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം |
End names | |
നോർത്ത് എൻഡ് പവലിയൻ എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 20–24 November 2010: പാകിസ്താൻ v ദക്ഷിണാഫ്രിക്ക |
അവസാന ടെസ്റ്റ് | 13–17 October 2015: പാകിസ്താൻ v ഇംഗ്ലണ്ട് |
ആദ്യ ഏകദിനം | 18 April 2006: പാകിസ്താൻ v ഇന്ത്യ |
അവസാന ഏകദിനം | 14 January 2015: അഫ്ഗാനിസ്താൻ v സ്കോട്ട്ലൻഡ് |
ആദ്യ അന്താരാഷ്ട്ര ടി20 | 10 February 2010: അഫ്ഗാനിസ്താൻ v സ്കോട്ട്ലൻഡ് |
അവസാന അന്താരാഷ്ട്ര ടി20 | 30 November 2013: അഫ്ഗാനിസ്താൻ v അയർലണ്ട് |
As of 17 October 2015 Source: ESPNcricinfo |
യു.എ.ഇ യിലെ അബുദാബിയിലുള്ള ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം.2004ൽ പൂർത്തിയായ ഷെയ്ഖ് സയിദ് സ്റ്റേഡിയം ലോകത്തെ ഏറ്റവും പുതിയ ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നാണ്[1].2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ നടന്ന ആക്രമണത്തെതുടർന്ന് പാകിസ്താനിൽ രാജ്യാന്തരമൽസരങ്ങൾ വിലക്കിയതോടെ പാകിസ്താന്റെ ഹോം മൽസരങ്ങൾ ഈ വേദിയിൽ നടക്കാറുണ്ട്[2].സ്കോട്ട്ലന്റും കെനിയയും തമ്മിൽ നടന്ന ഏകദിനമൽസരമാണ് ഈ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മൽസരം.2014 ഐ.പി.എല്ലിലെ ചില ലീഗ് മൽസരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Sheikh Zayed Cricket Stadium- Abu Dhabi Cricket Club". AdCricketClub. Archived from the original on 2018-12-25. Retrieved 15 September 2015.
- ↑ "Sri Lankan cricket team in shooting". Guardian. Retrieved 2009-03-03.