ഒബി നദി
| ഓബ് നദി (Обь) | |
| River | |
Near Barnaul | |
| രാജ്യം | Russia |
|---|---|
| Regions | Altai Krai, Novosibirsk Oblast, Tomsk Oblast, Khanty–Mansi Autonomous Okrug, Yamalia |
| പോഷക നദികൾ | |
| - ഇടത് | Katun River, Anuy River, Charysh River, Aley River, Parabel River, Vasyugan River, Irtysh River, Northern Sosva River |
| - വലത് | Biya River, Berd River, Inya River, Tom River, Chulym River, Ket River, Tym River, Vakh River, Pim River, Kazim River |
| പട്ടണങ്ങൾ | Biysk, Barnaul, Novosibirsk, Nizhnevartovsk, Surgut |
| Primary source | Katun River |
| - സ്ഥാനം | Belukha Mountain, Altai Republic |
| - ഉയരം | 2,300 മീ (7,546 അടി) |
| - നിർദേശാങ്കം | 49°45′0″N 86°34′0″E / 49.75000°N 86.56667°E |
| ദ്വിതീയ സ്രോതസ്സ് | Biya River |
| - location | Lake Teletskoye, Altai Republic |
| - ഉയരം | 434 മീ (1,424 അടി) |
| - നിർദേശാങ്കം | 51°47′11″N 87°14′49″E / 51.78639°N 87.24694°E |
| Source confluence | Near Biysk |
| - ഉയരം | 195 മീ (640 അടി) |
| - നിർദേശാങ്കം | 52°25′54″N 85°01′26″E / 52.43167°N 85.02389°E |
| അഴിമുഖം | Gulf of Ob |
| - സ്ഥാനം | Ob Delta, Yamalia |
| - ഉയരം | 0 മീ (0 അടി) |
| - നിർദേശാങ്കം | 66°32′02″N 71°23′41″E / 66.53389°N 71.39472°E |
| നീളം | 3,650 കി.മീ (2,268 മൈ) |
| നദീതടം | 2,972,497 കി.m2 (1,147,688 ച മൈ) |
| Discharge | for Salekhard |
| - ശരാശരി | 12,475 m3/s (440,550 cu ft/s) [1] |
| - max | 40,200 m3/s (1,419,650 cu ft/s) |
| - min | 2,360 m3/s (83,343 cu ft/s) |
Map of the Ob River watershed | |
ഓബ് നദി (Russian: Обь, റഷ്യൻ ഉച്ചാരണം: [opʲ]), അഥവാ ഓബി നദി, റഷ്യയിൽ പടിഞ്ഞാറൻ സൈബീരിയയിലെ ഒരു പ്രധാന നദി ആണ്. ലോകത്തെ ഏറ്റവും നീളം കൂടിയ നദികളിൽ ഏഴാം സ്ഥാനത്താണ് ഓബി നദി. ഇത് ആർട്ടിക് സമുദ്രത്തിൽ പതിക്കുന്നു. ഈ നദി സൈബീരിയയുടെ പടിഞ്ഞാറ് ഭാഗത്തു കൂടി ഒഴുകുന്നു. ഓബ് ഉൾക്കടൽ ലോകത്തിലെ ഏറ്റവും നീളംകൂടിയ കായലുകളിൽ ഒന്നാണ്. ഓബ് നദിയുടെ പ്രധാന പോഷകനദിയായ ഇർട്ടൈഷ് നദി 5,410 കിലോമീറ്റർ (3,360 മൈൽ) നീർത്തടമുള്ള ലോകത്തിലെ ഏഴാമത്തെ നീളമുള്ള നദീതടമാണ്. അൽതായ് പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ബിയ, കടുൺ എന്നിവയുടെ സംഗമസ്ഥാനത്താണ് ഒബി നദി രൂപം കൊള്ളുന്നത്. ആർട്ടിക് സമുദ്രത്തിലേക്ക് ഒഴുകുന്ന മൂന്ന് വലിയ സൈബീരിയൻ നദികളിൽ ഏറ്റവും പടിഞ്ഞാറുള്ള നദിയാണിത് (മറ്റ് രണ്ടെണ്ണം യെനിസെയും ലെനയുമാണ്). ഇതിന്റെ ഒഴുക്ക് ആദ്യം വടക്ക്-പടിഞ്ഞാറോട്ടും പിന്നീട് വടക്കോട്ടുമാണ്.
സൈബീരിയയിലെ ഏറ്റവും വലിയ നഗരവും റഷ്യയിലെ മൂന്നാമത്തെ വലിയ നഗരവുമായ നോവോസിബിർസ്ക് ആണ് ഇതിന്റെ തീരത്തുള്ള പ്രധാന നഗരം. ട്രാൻസ്-സൈബീരിയൻ റെയിൽവേ നദി മുറിച്ചുകടക്കുന്നത് ഈ നഗരത്തിൽവച്ചാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ അഴിമുഖമാണ് ഓബ് ഉൾക്കടൽ.
അവലംബം
[തിരുത്തുക]- ↑ "Ob River at Salekhard". River Discharge Database. Center for Sustainability and the Global Environment. 2010-02-13. Retrieved 2010-11-06.