ചെങ്കാലൻ പുള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെങ്കാലൻ പുള്ളു്
Amur Falcon (Falco amurensis) male (16794543415).jpg
Male
Amur Falcon (F).jpg
Female
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
F. amurensis
ശാസ്ത്രീയ നാമം
Falco amurensis
Radde, 1863
AmurFalconMap.svg

     Breeding      Non-breeding
പര്യായങ്ങൾ
  • Erythropus amurensis
  • Falco vespertinus var. amurensis

ആംഗലത്തിൽAmur falcon എന്നും ശാസ്ത്രീയ നാമംFalco amurensisഎന്നുമുള്ള ഈ ചെങ്കാലൻ പുള്ള് ഇരപിടിയൻ പക്ഷിയാണ്. ഇവ തെക്കു – കിഴക്കൻസൈബീരിയ, ഉത്തചൈന എന്നിവിടങ്ങളിൽ പ്രജനനനം നടത്തുന്നു. തണുപ്പുകാലത്ത് ഇന്ത്യ മുകളിലൂടെ അറബിക്കടൽ കടന്ന്ദക്ഷിണ ആഫ്രിക്കയിലേക്ക് ദേശാടാനൻ നടത്തുന്നു. മുമ്പ് ഇവയെ red-footed falcon (Falco vespertinus) ന്റെ ഉപ്വിഭാഗമായാണ് കരുതിയിരുന്നത്.. പൂവന് കടുത്ത ചാരനിറമാണ് . വാൽമൂടിയുടെ അടിവശവും തുടകളും ഗുദവും ചുവപ്പുകലർന്ന തവിട്ടു നിറം. കണ്ണിനു ചുറ്റും കാലിനും ഓറഞ്ചു നിറം. പിടയ്ക്ക് അല്പം മങ്ങിയ മുകൾ ഭാഗം.കടുത്ത് ചിതമ്പലുകൾ പോലുള്ള അടയാളങ്ങൾ.

തീറ്റ[തിരുത്തുക]

പ്രാണികളും ചിതലുകളുമാണ് ഭക്ഷണം. ദേശാടാനത്തിനിടയിൽ തുമ്പികളേയും ഭക്ഷിക്കാറുണ്ട്.

പൂവൻ നേരെ ഇരിക്കുന്നു
പറക്കൽ-പിട

പറക്കുമ്പോൾ ചിറകിൽ വെളുത്ത വര കാണാം. ഇരിക്കുമ്പോൾ ചിറകിന്റെ അറ്റം വാലിന്റെ അറ്റം വരെ യാണ്.[2]

ഇവ പൂർവഏഷ്യ, ഉത്ത മംഗോളിയൻ പ്രദേശാം, ഉത്തര കൊറിയയുടെ ഭാഗങ്ങളിൽ പ്രജനനം ചെയ്യുന്നു. ഇവ ഇന്ത്യ വഴി ദേശാടാനം നടാത്തുന്നു.തായ്ലന്റ്,കമ്പോഡിയ, മാലി ദ്വീപുകൾ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ദേശാടാനം നടത്തുന്നു. ദേശാടാനം നടത്തുമ്പോൾ ഇവ 1000മീ. ൽ കൂടുതൽ ഉയരത്തിലാണ് പറക്കുന്നത്. [4] ദേശാടാനശേഷം തിരിച്ചുള്ള യാത്ര പാത വ്യക്തമായിട്ടില്ല..[2] [3]

വിതരണം[തിരുത്തുക]

ഇവ പൂർവഏഷ്യ, ഉത്ത മംഗോളിയൻ പ്രദേശാം, ഉത്തര കൊറിയയുടെ ഭാഗങ്ങളിൽ പ്രജനനം ചെയ്യുന്നു. ഇവ ഇന്ത്യ വഴി ദേശാടാനം നടാത്തുന്നു.തായ്ലന്റ്,കമ്പോഡിയ, മാലി ദ്വീപുകൾ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ദേശാടാനം നടത്തുന്നു. ദേശാടാനം നടത്തുമ്പോൾ ഇവ 1000മീ. ൽ കൂടുതൽ ഉയരത്തിലാണ് പറക്കുന്നത്. [5] ദേശാടാനശേഷം തിരിച്ചുള്ള യാത്ര പാത വ്യക്തമായിട്ടില്ല..[2][3]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Falco amurensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. 2.0 2.1 2.2 2.3 2.4 Rasmussen, PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Washington, DC & Barcelona: Smithsonian Institution & Lynx Edicions. p. 113.
  3. 3.0 3.1 3.2 3.3 Orta, J. (1994). "Amur Falcon". എന്നതിൽ del Hoyo, J., A. Elliott, and J. Sargatal (ed.). Handbook of birds of the world. Vol. 2. New World vultures to guineafowl. Barcelona: Lynx Edicions. pp. 265–266.CS1 maint: multiple names: editors list (link)
  4. Clement, Peter; Holman, David (2001). "Passage records of Amur Falcon Falco amurensis from SE Asia and southern Africa including first records from Ethiopia". Bulletin of the British Ornithologists' Club. 121 (1): 222–230.
  5. Clement, Peter; Holman, David (2001). "Passage records of Amur Falcon Falco amurensis from SE Asia and southern Africa including first records from Ethiopia". Bulletin of the British Ornithologists' Club. 121 (1): 222–230.

[1]

[2]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. Unknown parameter |month= ignored (help)
  2. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ചെങ്കാലൻ_പുള്ള്&oldid=3178748" എന്ന താളിൽനിന്ന് ശേഖരിച്ചത്