ഉപയോക്താവ്:എൻ സാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൻ. സാനു


ഉപയോക്താവ് പുതിയ ഉപയോക്തൃനാമം സ്വീകരിച്ചു[തിരുത്തുക]

Heckert GNU white.svg ഈ ഉപയോക്താവ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.


The GIMP icon - gnome.svg ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു.
Logo of Democratic Alliance Knowledge Forum.png ഈ ഉപയോക്താവ്‌ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്നു.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
en-3 This user is able to contribute with an advanced level of English.


Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം ആലപ്പുഴ ജില്ലയാണ്‌ .


Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് നിലവിൽ N. Sanu എന്ന ഉപയോക്തൃനാമത്തിൽ തുടരുന്നു.

പ്രാഥമിക വിവരങ്ങൾ[തിരുത്തുക]

  • പേര് - എൻ. സാനു (Sanu N, सानु ऎन्.)
  • ജനനം - 1974 ജൂലൈ 28
  • ജനന സ്ഥലം - ആലപ്പുഴ ജില്ലയിലെ നൂറനാട് ഗ്രാമത്തിലെ മുതുകാട്ടുകര വല്യത്തുകുറ്റിയിൽ വീട്ടിൽ
  • അച്ഛൻ - നാണപ്പൻ
  • അമ്മ - രുഗ്മിണി
  • ഭാര്യ - വിദ്യ എസ്.
  • കുട്ടികൾ -
  1. കാളിന്ദി,
  2. കാവേരി
  • ജോലി - സർക്കാർ ഗുമസ്തൻ, തുറമുഖ നിർമ്മാണ വകുപ്പ്.
  • സ്ഥിരം വിലാസം - ആശാലയം, റെയിൽവേ സ്റ്റേഷന് സമീപം, പട്ടംതുരുത്ത് പി. ഓ., മൺറോതരുത്ത്, കൊല്ലം.- 691601.
  • ഇ-മെയിൽ - sanuhed@gmail.com

വിദ്യാഭ്യാസം[തിരുത്തുക]

പ്രവർത്തന മേഖലകൾ[തിരുത്തുക]

സാമൂഹ്യ സാംസ്കാരിക മേഖല[തിരുത്തുക]

  • ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്. പരിഷത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
  • അമച്വർ അസ്ട്രോണമി രംഗത്ത് പ്രവർത്തിക്കുന്നു. കേരളത്തിലെ പ്രമുഖ അമച്വർ അസ്ട്രോണമി സംഘടനയായ ആസ്ട്രോ കേരളയുടെ സംസ്ഥാന സമിതി അംഗം.
  • ജാതി മത ചിന്തകളിൽ വശ്വസിക്കുന്നില്ല. ശാസ്ത്രീയ യുക്തിചിന്തയും ഇടതുപക്ഷ മനോഭാവവും വച്ചുപുലർത്തുന്നു.
  • ശാസ്ത്രം - സാമൂഹ്യ - വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ്സുകൾ എടുക്കാറുണ്ട്.

താല്പര്യമേഖലകൾ[തിരുത്തുക]

  • അഭിരുചികൾ- ചിത്രരചന, കംപ്യൂട്ടർ ഗ്രാഫിക് ഡിസൈനിംഗ്, എഴുത്ത്.
  • ഹോബി - അസ്ട്രോണമി, മ്യൂസിക്, വായന, പോസ്റ്റർ രചന, സിനിമ
  • സന്ദർശിച്ച സ്ഥലങ്ങൾ - ചെന്നൈ, ഡെൽഹി, ഹൈദരാബാദ്, ആഗ്ര, ഗ്വാളിയോർ, ഭുവനേശ്വർ, പുരി, കന്യാകുമാരി ...

ഭാഷകൾ[തിരുത്തുക]

  • മലയാളം
  • ഇംഗ്ലീഷ്
  • ഹിന്ദി

നക്ഷത്ര സമ്മാനം[തിരുത്തുക]

Diwali lamp.jpg ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 03:08, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 08:13, 1 ഫെബ്രുവരി 2018 (UTC)~

Exceptional newcomer.jpg നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 03:16, 1 നവംബർ 2013 (UTC)
Malayalam Wikipedia Annual Wiki Conference 4th Edition (2015) BirthDay Cake.JPG പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:22, 25 ഡിസംബർ 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:എൻ_സാനു&oldid=3096367" എന്ന താളിൽനിന്ന് ശേഖരിച്ചത്