Jump to content

രാഷ്ട്രീയശൈലികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ

[തിരുത്തുക]
  • വന്ദേ മാതരം - ഇന്ത്യൻ സ്വാതന്ത്ര്യ സമരം
  • ഈങ്ക്വിലാബ് സിന്ദാബാദ് - ഭഗത് സിംഗ്
  • ക്വിറ്റ് ഇന്ത്യ - മഹാത്മാഗാന്ധി
  • ജയ് ജവാൻ ജയ് കിസാൻ - ലാൽ ബഹദൂർ ശാസ്ത്രി
  • ഗരീബി ഹഠാവോ - ഇന്ദിരാഗാന്ധി
  • അമേരിക്കൻ മോഡൽ അറബിക്കടലിൽ - പുന്നപ്ര വയലാർ സമരം
  • My heart beats for India - കോൺഗ്രസ് (ഐ)
  • ഇന്ദിരാ ഹഠാവോ, ദേശ് ബചാവോ - ജനതാ പാർടി
  • We need to take India into the 21st Century - രാജീവ് ഗാന്ധി
  • അബ് കി ബാരി അടൽ ബിഹാരി - ബി.ജെ.പി
  • India Shining - ബി.ജെ.പി.
  • കോൺഗ്രസ് ക ഹാഥ്, ആം ആദ്മി ക സാഥ് - കോൺഗ്രസ്
  • അബ് കി ബാർ മോഡി സർക്കാർ, അച്ചേ ദിൻ ആനേ വാലേ ഹെ - ബി.ജെ.പി.