ചുവപ്പു വാലൻ ഷ്രൈക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുവപ്പുവാലൻ ഷ്രൈക്ക്
Lanius isabellinusIbis1867P005A.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. isabellinus
Binomial name
Lanius isabellinus

ചുവപ്പു വാലൻ ഷ്രൈക്കിന് isabelline shrike , Daurian shrike എന്നാണ് പേരുകൾ. ശാസ്ത്രീയ നാമം Lanius isabellinus എന്നാണ്. ദേശാടന പക്ഷിയാണ്.

ഗ്രേറ്റ് റാൻ ഓഫ് കച്ചിൽ

തീറ്റ[തിരുത്തുക]

പ്രാണികൾ, ചെറു പക്ഷികൾ, എലി, പല്ലി മുതലായവയെ ഭക്ഷിക്കുന്നു

രൂപ വിവരണം[തിരുത്തുക]

തവിട്ടു നിറമാണ്. വാലിനു ചുവപ്പു നിറവും ഉണ്ട്.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവപ്പു_വാലൻ_ഷ്രൈക്&oldid=3508144" എന്ന താളിൽനിന്ന് ശേഖരിച്ചത്