ചെറിയ ആള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറിയ ആള
Sternula albifrons 2 - Little Swanport.jpg
Adult S. a. sinensis in breeding plumage, Australia
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
S. albifrons
ശാസ്ത്രീയ നാമം
Sternula albifrons
Pallas, 1764
പര്യായങ്ങൾ[2]

Sterna albifrons

ചെറിയ ആള യുടെ ആംഗലത്തിലെ പേര് little tern എന്നാണ്. ശാസ്ത്രീയ നാമംSternula albifrons , Sterna albifrons എന്നൊക്കെയാണ്. യ്യൂറോപ്പിലേയുമാഷ്യ്യിലേയും ഉഷണ മേഖല.മിതശീതോഷ്ണ മേഖലയിലെ കടൽ തിരങ്ങളിലും ഉൾനാടൻ ജലാശയങ്ങളുടെ പരിസരങ്ങളിലും പ്രജനനം നടത്തുന്നു.തണുപ്പുകാലത്ത് മിതശീതോഷ്ണ –ഉഷ്ണ മേഖല പ്രഡേസങ്ങളിലെ സമുദ്രങ്ങളിലേക്ക് ഡേശാടനം ചെയ്യുന്നു.

പ്രജനനം[തിരുത്തുക]

ഇവ കൂട്ടമായി കൂട് വെക്കുന്നു. ചരലുകൾക്കിടയിലാണ് കൂട്. 2 -4 മുട്ടകളിടും.

തീറ്റ[തിരുത്തുക]

ഊളയിട്ടാണ് മത്സ്യം പിടിക്കുന്നത്. പൂവൻ പിടികുന്ന മത്സ്യം പിടയ്ക്ക് നൽകുന്നത് ഇണയെ ആകർഷിക്കുന്നതിന്റെ ഭാഗമാണ്.

രൂപ വിവരണം[തിരുത്തുക]

21 – 25 സെ. മീ. നീളവും , 41 – 47 സെ. മീ. ചിറകു വിരിപ്പും ഉണ്ട് കറുത്ത അറ്റമുള്ള കൂർത്ത മഞ്ഞ കൊക്കാണ് ഉള്ളത്. കാലുകളും മഞ്ഞയാണ്.

ചെറിയ ആള (മദ്ധ്യത്തിൽ)
Non-breeding plumage of S. a. sinensis with crested terns behind
Museum Wiesbadenലെ മുട്ടകൾ

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Sterna albifrons". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. Sternula albifrons on Avibase

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ചെറിയ_ആള&oldid=3178782" എന്ന താളിൽനിന്ന് ശേഖരിച്ചത്