ഉപയോക്താവ്:Jasir keecheri

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ കീച്ചേരി എന്ന സ്ഥലത്തു 1994 ഏപ്രിൽ 16നു ജനിച്ചു. കല്ല്യാശ്ശേരി സൌത്ത് യു.പി സ്കൂളിൽ പ്രാഥമീക വിദ്യാഭ്യാസവും പള്ളിക്കുന്ന് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി യും വളപട്ടണം സി.എച്ച്.മുഹമ്മദ്‌ കോയ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ +2വും ആമ്സ്റെക് ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ കോമ്മെർസ് ബിരുദവും കരസ്ഥമാക്കി.

താരകങ്ങൾ[തിരുത്തുക]

Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:18, 1 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:34, 22 ഡിസംബർ 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jasir_keecheri&oldid=2291964" എന്ന താളിൽനിന്ന് ശേഖരിച്ചത്