ഉപയോക്താവ്:Sumeshtmala

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലോകത്തിനു തന്നെ മത്രകയാക്കാവുന്ന ഒരു മഹത്തായ സംസ്ക്കാരത്തിനു ഉടമകൾ ആണ് നമ്മൾ ഇന്ത്യക്കാർ അതിൽ നാം അങ്ങേഅറ്റം അഭിമാനിക്കേണ്ടി ഇരിക്കുന്നു അധികം ആരും അറിയാതെ അല്ലന്ഗിൽ വെളിച്ചം കാണാതെ പോയ ആദ്യകാല ദ്രാവിഡസംസ്ക്കാരം മുതൽ ഇങ്ങു 21അം നൂറ്റാണ്ടിൽ ഭാരതം വെച്ചുപുലർത്തുന്ന ഈ ആധുനിക സംസ്കാരവും എന്തുകൊണ്ടും മഹാത്തായത്തുതന്നേ ആണ് അതിൽ നാം അൽപ്പം പോലും സംശയിക്കേണ്ടത് ഇല്ല അതിനു ഉള്ള തെളിവുകൾ നമ്മുടേ ബ്രഹത്തായ ഭാരതചരിത്രത്തിൽ നിന്നും ലഭിക്കും

          ഭാരതത്തിൻറെ ചരിത്രവും സംസ്ക്കരവും ഒന്ൻതന്നെ ആണ് ശരിയായി പറഞ്ഞാൽ സംസ്കാരത്തിൽ നിന്നാന് നമ്മുടേ ചരിത്രം രൂപപെട്ടിരിക്കുനത് നമ്മുടേ ചരിത്രത്തിൻറെ ഭൂരിഭാഗവും സമരങ്ങൾ നിറഞ്ഞതാണ്‌ സംഭവബഹുലമായ അ സമരചരിത്രങ്ങൾക്ക് നൂറ്റാണ്ടുകലുടെ പഴക്കം ഉണ്ട് വേധകാലജനത സിന്ധുനദീതടത്തിൽ നിന്നും ഗംഗനദിതടത്തിൽ വന്നു താമസംഅക്കിയതുമുതൽ ഇന്ത്യൻ സംസ്ക്കാരവും ചരിത്രവും ആരംഭിക്കുകയായി ഒരു മിശ്രസംസ്ക്കാരം ഇന്ത്യയിൽരൂപം കൊണ്ടത്‌തന്നെ ആര്യൻമാരുടെ വരവോടുകുടിയാണ് അവിടെ നിന്നും യുധങ്ങളുടെ ആരംഭവും തുടങ്ങുകയായി ആര്യൻമാരുടെ വരവിനു മുൻപായി ഇങ്ങു തെക്ക്മുതൽ ഏകദേശം വടക്കേഇന്ത്യയുടെ ഭുരിഭാഗങ്ങളിലും ദ്രാവിഡജനതുടെ അവാസം ഉണ്ടായിരുന്നു എന്നാൽ ആര്യൻമാരുടെ വരവോടുകുടി ഇവർ തെക്കേഇന്ത്യയിൽ മാത്രമായി ഒതുങ്ങി യാത്ർത്ഥത്തിൽ ഇന്ത്യയിൽ നടന്ന ആദ്യയുദ്ധം ആര്യ-ദ്രാവിഡ യുദ്ധം ആയിരുന്നു അൾ ബലത്തിലും ആയുധബലത്തിലും മുനപന്തിയിൽ ആയിരുന്ന ആര്യൻമാരെ ചെറുത്തുനില്ക്കാൻ ദ്രാവിഡജനതക്ക്‌ കഴിയുംആയിരുന്നില്ല അതിനാൽതന്നെ ദ്രവിടർക്ക്‌ തെക്കേ ഇന്ത്യയിൽ മാത്രമായി ഒതുങ്ങികുടേണ്ടി വന്നു എന്നാൽ ആര്യൻമാർ ഇന്ത്യയിൽ ഒരു പുതിയ സംസ്ക്കാരത്തിനു അടിത്തറപാകുകയായിരുന്നു
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sumeshtmala&oldid=2275995" എന്ന താളിൽനിന്ന് ശേഖരിച്ചത്