സയ്ന്റ് ഗയാനെ ചർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Church of Saint Gayane
Surb Gayane Church.JPG
Saint Gayane Church
അടിസ്ഥാന വിവരങ്ങൾ
സ്ഥലംVagharshapat (Etchmiadzin), Armavir Province, Armenia
മതഅംഗത്വംArmenian Apostolic Church
രാജ്യംഅർമേനിയ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്‌തുവിദ്യാ മാതൃകArmenian
Groundbreaking630
Official name: Cathedral and Churches of Echmiatsin and the Archaeological Site of Zvartnots
TypeCultural
Criteriaii, iii
Designated2000 (24th session)
Reference no.1011
RegionWestern Asia

അർമേനിയയിലെ വഘർഷപതിലെ(Etchmiadzin) ക്രിസ്ത്യൻ പള്ളിയാണ്‌ സയ്ന്റ് ഗയാനെ ചർച്ച്(Armenian: Սուրբ Գայանե եկեղեցի.എത്ക്മിയദ്സിൻ കത്തീഡ്രൽ ഇവിടെ നിന്നും നടന്ന് പൊകുന്ന ദൂരത്താണ്‌.എ.ഡി 630ൽ എസ്ര 1 മൻ നിർമ്മിച്ചതാണ്‌ ഈ പള്ളി.1652ൽ ഈ പള്ളിയുടെ മേൽതട്ടും സ്തൂപ് ഗോപുരങ്ങളും പുതുക്കി പണിതത്തിനു ശേഷം കാര്യമായ മാറ്റങ്ങൾ നടത്തിയിട്ടില്ല.

301ൽ അർമേനിയയിലെ റ്റിറിഡെറ്റ്സ് 3 (ടിരിദറ്റെസ് 3)നാൽ രക്തസാക്ഷ്യം വഹിച്ച കന്യാസ്റ്റ്രീ മഠത്തിലെ അധ്യക്ഷയായ കന്യാസ്ത്രിയുടെ നാമമാണ്‌ ഈ പള്ളിക്ക് നൽകിയത്[1][2] . 2000ൽ വഘർഷപതിലെ (Vagharshapat) മറ്റ് ചരിത്ര പള്ളികളുടെ കൂടെ യുനെസ്ക്കോയുടെ ലോക പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്തു[3] .

ചരിത്രം[തിരുത്തുക]

അർമേനിയനിൽ നിന്ന് ക്രിസ്തീയ വിശ്വാസതിലെത്തുകയും രക്തസാക്ഷ്യം വഹിച്ച വ്യതിയായിരുന്ന് സെയ്ന്റ് ഗയാനെ.അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അർമേനിയൻ ചരിത്രകാരനായിരുന്ന അഗതൻജെലോസ് ഗയാനെ പറ്റി എഴുതിയിട്ടുണ്ട്.വളരെ ചെറുപ്പവും സുന്ദരിയുമായിരുന്ന റോമൻ ക്രിസ്ത്യൻ മഠാധ്യക്ഷ്യായിരുന്ന് ഹ്രിപ്സിമെ.റോമൻ ചക്രവർത്തിയായിരുന്ന ഡിയോക്ലെറ്റിയൻ ഇവരെ നിർബന്ധപൂർവം വിവാഹം കഴിക്കുകയും ചെയ്തു.അവരും ഗയാനെയും മറ്റ് കന്യാസ്ത്രീകളും റ്റ്യ്റന്റ് സാമ്രാജ്യത്തിൽ നിന്ന് അർമേനിയയിലേക്ക് പാലായനം ചെയ്തു.ഡിയോക്ലെറ്റിയനിൽ നിന്ന് അർമേനിയൻ രാജാവായ ട്രഡറ്റ്ന്‌ ഹ്രിപ്സിമെനിന്റെ സൗന്ദര്യത്തെ വർണിച്ച് ഒരു കത്ത് ലഭിച്ചു.ട്രഡന്റ് ഒളിച്ച് കഴിയുകയായിരുന്ന കന്യാസ്ത്രീകളെ കണ്ട്പിടിക്കുകയും ആദ്യം ഹ്രിപ്സിമിയോടും പിന്നീട് ഗയാനിയോടും പ്രണയം തോന്നി.ഹ്രിപ്സിമിയെ ക്രൂരപീഡനങ്ങൾക്ക് ശേഷം രക്തസാക്ഷിയായി.ആ സ്ഥലത്ത് സെയ്ന്റ് ഹ്രിപ്സിമി ചർച്ചു നിർമ്മിച്ചു.അതുപോലെ ഗയാനിയും ക്രൂരമായ പീഡനങ്ങൾക്ക് ശേഷം രക്തസാഷിയായി ആ സ്ഥലത്താണ്‌ ഈ പള്ളി സ്ഥാപിച്ചിരിക്കുന്നത്.ബാക്കിയുണ്ടായിരുന്ന് മുപ്പത്തി എട്ട് കന്യാസ്ത്രീകളും ഷോഘകതിൽ രക്തസാക്ഷിയായി.ട്രഡറ്റ് രാജാവ് പിന്നീട് ക്രിസ്ത്യാനിയായി മാറി രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തു മതത്തെ പ്രഖ്യാപിച്ചു.


അവലംബം[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

  • Brady Kiesling, Rediscovering Armenia, p. 34; original archived at Archive.org, and current version online on Armeniapedia.org.
  • Kiesling, Brady (2005), Rediscovering Armenia: Guide, Yerevan, Armenia: Matit Graphic Design Studio

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സയ്ന്റ്_ഗയാനെ_ചർച്ച്&oldid=3297598" എന്ന താളിൽനിന്ന് ശേഖരിച്ചത്