Jump to content

വെള്ളക്കറുപ്പൻ കത്രിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളക്കറുപ്പൻ കത്രിക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. urbicum
Binomial name
Delichon urbicum
(Linnaeus, 1758)
Yellow – breeding range

Blue – wintering range

Synonyms

Hirundo urbica Linnaeus, 1758, Delichon urbica

വെള്ള കറുക്കറുപ്പൻ കത്രികയ്ക്ക് ആംഗലത്തിൽ common house martin), northern house martin house martinഎന്നൊക്കെയൊ പേരുകളുണ്ട്.ശാസ്ത്രീയ നാമം Delichon urbicum എന്നാണ്. ഇതൊരു ദേശാടന പക്ഷിയാണ്.

വിതരണം

[തിരുത്തുക]

ഇവ യൂറോപ്പ്, വടക്കെ ആഫ്രിക്ക [2], ഏഷ്യ്യിലെ മിത്ശീതോഷ്ണ പ്രദേശങ്ങൾ എന്നീപ്രദേശാങ്ങളിൽ പ്രജനനം ചെയ്യുന്നു. തണുപ്പുകാലത്ത് സഹാറൻ ആഫ്രിക്കയുടെ സമീപങ്ങളിലുമേഷ്യ്യുടെ ഭുമദ്ധ്യരേഖയോടടുത്ത പ്രദേശാങ്ങളിലും വസിക്കുന്നു. തുറന്ന പ്രദേശങ്ങളിലും മനുഷ്യ സാമീപ്യമുള്ളിടത്തും കാണുന്നു.

-

പർവതങ്ങളിൽ 2000മീ. ഉയരം വരെ കാണുന്നു.[3] [4][5]

രൂപ വിവരണം

[തിരുത്തുക]

നീല നിറത്തിൽ തലയും മുകൾഭാഗങ്ങളുംവെളുത്ത മുതുക്, നല്ല വെള്ള അടിവശം. ഇവയ്ക്ക് 13 സെ.മീ നീളം, 26-29 സെ.മീ. ചിറകു വിരിപ്പ്, 18.3 ഗ്രാം തൂക്കം ചെറിയ കാലുകൾ, തവിട്ടു നിറത്തിലുഌഅ കണ്ണുകളും കറുത്ത കൊക്കും. കാലുകളും കാലിന്റെ പുറത്തുകാണുന്ന ഭാഗങ്ങളും പിങ്കു നിറം. രണ്ടു ലിംഗങ്ങളും ഒരേപോലെയാണ്. മുതുകിലെ വെളുത്ത നിറം വാലു വരെ നീളുന്നു.[6]

പ്രജനനം

[തിരുത്തുക]

മൂടിയ കോപ്പ പോലുള്ള കൂട്, മണ്ണിന്റെ കൊച്ചു ഉരുളകൾ കൊണ്ട് ഉണ്ടാക്കുന്നു. കൂട്ടമായാണ് കൂട് ഉണ്ടാക്കുന്നത്.

പ്രജനനത്തിനു വടക്കോട്ടു പോകുന്നതിനു പകരം ആഫ്രിക്കയിലുള്ളവ നമീബിയയിൽ തന്നെ പ്രജനനം നടത്തുന്നു. [7] അലാസ്ക, ന്യൂ ഫൗണ്ട്ലാന്റ്,ബർമുഡ, അസോറസ് എന്നിവിടങ്ങളിലും അപൂർവമായി കാണാറുണ്ട്. [6][8]

പിട കൂട്ടിലേക്ക്
മണ്ണു ശേഖരിക്കുന്നു.
മണ്ണു ശേഖരിക്കുന്നു.

]]

Delichon urbicum MHNT

പുത്തേക്കു തള്ളീ നിൽക്കുന്ന പാറയിലൊ ഗുഹകളിലൊ കൂടു വെക്കുന്നു. മനുഷ്യ നിർമ്മിതികൾ വീടുകൾ, പാലങ്ങൾ ഇവ കൂടുതലായി ഉപയോഗിക്കുന്നു. ലംബ-തിരശ്ചീന തലങ്ങൾ സംഗമിക്കുന്ന സ്ഥലങ്ങളിലാണ് കൂടൂവെക്കുന്നത്. രണ്ടു തലങ്ങളിലും കൂട് ഉറപ്പിച്ചു നിർത്തും.[6][9]

അടിവശം ഉറപ്പിച്ച മുകൾഭാഗം അല്പം തുറന്ന കൂടാണ്. പൂവനും പിടയും ചേർന്ന് കൂട് ഉണ്ടാക്കുന്നു. മൺഉരുളകളും പുല്ലുകളും മുടിയും മറ്റും ചേർന്നാൺ കൂട് ഉണ്ടാക്കു ന്നു [6] കൂട് നിർമ്മാണത്തിനിടെ അങ്ങാടിക്കുരുവി ഈ കൂട് കയ്യടക്കാൻ ശ്രമിക്കാറുണ്ട്. [10]

പ്രജനനം

[തിരുത്തുക]

കൂട്ടമായ്യാണ് കൂട് വെയ്ക്കുന്നത്് ഒരു കൂടി നോട് ചേർന്നായിരിക്കുംടുത്ത കൂട്. ഒരു കൂട്ടത്തിൽ 10 കൂടു വരെ ഉണ്ടാകാറുണ്ട്. 4-5 വെളുത്ത മുട്ടകളിടുന്നു. പിടയാണ് അധികവും അടയിരിക്കുന്നത്. 14-16 ദിവസംകൊണ്ട് മുട്ട വിരിയുന്നു. അടുത്ത 22-23 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കാറാവുന്നു. കൂട് വിട്ട് ഒരാഴ്ചകൂടി രക്ഷിതാക്കൾ തീറ്റ കൊടുക്കും. [6]

ഒരു വർഷത്തിൽ രണ്ടു തവണ മുട്ടകളിടും. ഒരേകൂട് തന്നെ കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിക്കുന്നു. മിക്കവയും 5 വർഷമെ ജീവിക്കുകയുള്ളുവെങ്കിലും 14 വർഷം വരെ ജീവിച്ചവയുമുണ്ട്.[6]

കൂടും കുഞ്ഞുങ്ങളും

പറന്ന് പ്രാണികളെ പിടിച്ച് ജീവിക്കുന്നു.[6][9][9][9]. പ്രജന കാലത്ത് 21 മീ. ഉയരത്തിൽ വരെ പറന്ന് ഇര പിടിക്കുന്നു. അറ്റു കാലത്ത് താഴെപ്പറക്കുന്നു.കൂടിന്റെ 450മീ. ചുറ്റളവിലാണ് ഇര തേടുന്നത്.[6][9]

കൂട്

[11]

Coat of arms of Richard II featuring five martlets

അവലംബം

[തിരുത്തുക]
  1. "Delichon urbicum". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Gordo, Oscar; Brotons, Lluís; Ferrer, Xavier; Comas, Pere (2005). "Do changes in climate patterns in wintering areas affect the timing of the spring arrival of trans-Saharan migrant birds?". Global Change Biology. 11 (1): 12–21. doi:10.1111/j.1365-2486.2004.00875.x.
  3. Snow, David; Perrins, Christopher M., eds. (1998). The Birds of the Western Palearctic concise edition (2 volumes). Oxford: Oxford University Press. pp. 1066–1069. ISBN 0-19-854099-X.
  4. Mullarney, Killian; Svensson, Lars; Zetterstrom, Dan; Grant, Peter (1999). Collins Bird Guide. Collins. p. 242. ISBN 0-00-219728-6.
  5. Pilastro, Andrea. "The Euring swallow project in Italy". Euring Newsletter – Volume 2, December 1998. Euring. Archived from the original on 2015-06-29. Retrieved 2015-11-12.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Turner, Angela K; Rose, Chris (1989). Swallows & Martins: an identification guide and handbook. Boston, Massachusetts, US: Houghton Mifflin. pp. 226–233. ISBN 0-395-51174-7.
  7. Sinclair, Ian; Hockey, Phil; Tarboton, Warwick (2002). SASOL Birds of Southern Africa. Struik. p. 296. ISBN 1-86872-721-1.
  8. Sibley, David (2000). The North American Bird Guide. Pica Press. p. 322. ISBN 1-873403-98-4.
  9. 9.0 9.1 9.2 9.3 9.4 Lekagul, Boonsong; Round, Philip (1991). A Guide to the Birds of Thailand. Saha Karn Baet. p. 236. ISBN 974-85673-6-2.
  10. Coward, Thomas Alfred (1930). The Birds of the British Isles and Their Eggs (two volumes). Vol. 2 (Third ed.). Frederick Warne. pp. 252–254.
  11. "Northern House-martin – BirdLife Species Factsheet". BirdLife International. Archived from the original on 2011-08-05. Retrieved 15 November 2007.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BWP എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Turner എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=വെള്ളക്കറുപ്പൻ_കത്രിക&oldid=3921155" എന്ന താളിൽനിന്ന് ശേഖരിച്ചത്