Jump to content

മുള്ളൻ പുൽക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുള്ളൻ പുൽക്കുരുവി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Chaetornis

G.R. Gray, 1848
Species:
C. striata
Binomial name
Chaetornis striata
(Jerdon, 1841)[2]
Synonyms
  • Dasyornis colluriceps Blyth, 1842
  • Dasyornis locustelloides Blyth, 1842
  • Megalurus striatus Jerdon, 1841[3]

മുള്ളൻ പുൽക്കുരുവിയ്ക്ക്[4] [5][6][7] ആംഗലത്തിൽ bristled grassbird, bristled grass warbler എന്നാണ്പേരുകൾ. ശാസ്ത്രീയ നാമം Chaetornis striata എന്നാണ്. . സ്ഥിരവാസിയാണ്. തണുപുകാലത്ത് തെക്കേ ഇന്ത്യയിലേക്ക് ദേശാടനം ചെയ്യാറുണ്ട്.കാലാവ്സ്ഥയ്ക്കനുസരിച്ച് ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുകയും തണുപ്പുകാലം കഴിയുമ്പോൾ പ്രജനനത്തിനായിഹിമാലയത്തിന്റെ തെക്കു ഭാഗത്ത് എത്തുകയും ചെയ്യും.

രൂപ വിവരണം

[തിരുത്തുക]
ദദ്രിയിൽ

ചിറകു മുതൽ ഉച്ചിവരെ തവിട്ടു നിറത്തിൽ വീതി കൂടിയ കടുത്ത വരകളുണ്ട്. വാലിന്റെ അറ്റം വെള്ളയാണ്. ബലമുള്ള കൊകുക്കുകൾ ഉണ്ട്. [8] കാലുകൾക്ക് തവിട്ടു നിറം, കൊക്കുനു കറുപ്പു നിറം, താഴെ കൊക്കിന്റെ അറ്റം നീലകലർന്ന ചാര നിറം.[9] മങ്ങിയ പുരികം, അടിവശത്ത് അടയാളങ്ങൾ ഒന്നുമില്ല. [10]പെൺ പെൺ പക്ഷിയുടെ നീളം 16 മുതൽ17 സെ.മീ വരെ, ആൺപക്ഷിക്ക് 14.5 മുതൽ 15.5 സെ.മീ വരെ, ചിറകു വിരിപ്പ് 80 മുതൽ 92 സെന്റീ മീറ്റർ വരെ, പൂവന്റെ വാലിന് 7.2 മുതൽ 8.2 സെന്റ.മീറ്റർ വരെയും വാലിന് 8.4സെന്റി മീറ്റർ മുതൽ -9.0 സെന്റീ മീറ്റർ വരേയും ഉണ്ട്

വലിയ രോമങ്ങൾ കണ്ണിനു സംരക്ഷണം നൽകുന്നു.

വിതരണം

[തിരുത്തുക]

ഇന്ത്യ, പാകിസ്താൻ]], നേപ്പാൾ എന്നിവിടങ്ങളിലെ സ്ഥിരവാസിയാണ്. കൂട്ടമായി നിൽക്കുന്ന് ഉയർന്ന പുല്ലുകൾക്കിടയിൽ ഒളിച്ചു കഴിയാൻ ആണ് ഇഷ്ടം. . ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വടക്കു ഭാഗത്ത് ഇവ കാണുന്നു. [11] [12] കൂടാതെ ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലും കാണുന്നു. [13] ഹിമാലയത്തിൽ തെക്കു ഭാഗത്തുള്ള പുഴയുടെ വശങ്ങളിൽ പ്രജനനം നടത്തുന്ന ഇവ തണുപ്പു കാലത്ത് ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ തെക്കെ അറ്റത്തേക്കും കിഴ്ശ്ക്കു ഭാഗത്തേക്കും ദേശാടനം നടത്തുന്നു.[10][14]പുൽമേടുകളുടേയും ചതുപ്പുകളുടേയും നാശം കാരണം ഇവയുടെ വംശം ഭീഷണി നേരിടുന്നുണ്ട്.

പുല്ലുകൾക്കിടയിൽ ഒളിച്ചു കഴിയുന്ന ഇവയെ കണ്ടെത്തുക എളുപ്പമില്ല.

പുല്ലുകൾക്കീടയിലുള്ള പ്രാണികളാണ് ഭക്ഷണം.

പ്രജനനം

[തിരുത്തുക]

ഇണയെ ആകർഷിക്കാൻ പുല്ലുകൾക്ക് മുകളിലൂടെ വളഞ്ഞു പുളഞ്ഞു പറന്ന് പെട്ടെന്ന് താഴേക്ക് വരുന്നു. പ്രജനന കാലം മേയ് മുതൽ സെപ്തംബർ വരെയാണ്. പുല്ലുകളുടെ അടി വശത്ത് പുല്ലുകൊണ്ട് ഉണ്ടാക്കിയിട്ടുള്ള പന്തു പോലുള്ള കൂടാണ് ഉണ്ടാക്കുന്നത്. 4-5 മുട്ടകളിടുന്നു. <[8] വെള്ള മുട്ടകളിൽ ചുവന്ന, പിങ്കു നിറത്തിൽ അടയാളമുണ്ട് [15]

അവലംബം

[തിരുത്തുക]
  1. "Chaetornis striata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Dickinson, E.C.; Bruce, M.; Gregory, S.; Peterson, A.P.; Pittie, A. (2004). "The dating of names proposed in the first Supplement to Thomas Jerdon's Catalogue of the birds of the peninsula of India". The Bulletin of Zoological Nomenclature. 61: 214–221.
  3. Jerdon, T.C. (1863). The Birds of India. Volume 2. Part 1. Calcutta: Military Orphan Press. pp. 72–73.
  4. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  5. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  6. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  7. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  8. 8.0 8.1 8.2 Ali, S.; Ripley, S. D. (1997). Handbook of the Birds of India and Pakistan. volume 8 (2 ed.). New Delhi: Oxford University Press. pp. 93–94.
  9. Oates, Eugene W. (1889). The Fauna of British India, including Ceylon and Burma. Birds. Volume 1. London: Taylor and Francis. pp. 387–389.
  10. 10.0 10.1 10.2 Rasmussen, P.C.; Anderton, J.C. (2005). Birds of South Asia. Volume 2. pp. 515–516.
  11. Ball, Valentine (1876). "Notes on some birds collected at Sambalpur and Orissa". Stray Feathers. 4: 231–237.
  12. Currie, A.J. (1916). "The occurrence of the Bristled Grass-Warbler Chaetornis locustelloides at Lahore". J. Bombay Nat. Hist. Soc. 24 (3): 593–594.
  13. Heath, P.J.; Thorns, D.M. (1989). "Bristled Grass Warbler Chaetornis striatus new to and breeding in Nepal, and its separation from Large Grass Warbler Graminicola bengalensis". Forktail. 4: 118–121.
  14. Butler, E.A. (1877). "The Avifauna of Mount Aboo and North Gujerat". Stray Feathers. 5: 207–236.
  15. Baker, E.C.S. Fauna of British India, including Ceylon and Burma. Bird Volume 2 (2 ed.). London: Taylor and Francis. pp. 438–439.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുള്ളൻ_പുൽക്കുരുവി&oldid=3789088" എന്ന താളിൽനിന്ന് ശേഖരിച്ചത്