പോമരൈൻ മുൾവാലൻ കടൽക്കാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോമരൈൻ മുൾവാലൻ കടൽക്കാക്ക
Stercorarius pomarinusPCCA20070623-3985B.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. pomarinus
Binomial name
Stercorarius pomarinus
Temminck, 1815
Stercorarius pomarinus area.PNG

     Summer      Winter

പോമറെയിൻ മുൾവാലൻ സ്കുവയ്ക്ക് ഇംഗ്ലീഷിൽ pomarine skua, pomatorhine skua, pomarine jaeger എന്നു പേരുകളുണ്ട്Stercorarius pomarinus എന്നാണ് ശാസ്ത്രീയ നാമം. ദേശാടന പക്ഷിയാണ്.

രൂപ വിവരണം[തിരുത്തുക]

വാലിന്റെ നടുവിലെ തൂവൽ ഒഴികെ 45 സെ.മീ നീളമുള്ള പക്ഷി

പക്ഷിക്ക് 46- 67 സെ.മീ. നീളം, 110 – 138 സെ.മീ. കിറകു വിരിപ്പ്, 540 -920 ഗ്രം തൂക്കം [2][3][4] തടിച്ച, വീതികൂടിയ ചിറകുള്ളപക്ഷിയാണ്. തലയും കഴുത്തും മഞ്ഞകലർന്ന വെള്ള , കറുത്ത ഉച്ചി. ചിറകിൽ വെള്ള നിറം. വാലിന്റെ നടുവിലെ രണ്ടു തൂവലുകൾക്ക് നീളം കൂടുതൽ.

പ്രജനനം[തിരുത്തുക]

നിലത്തുണ്ടാക്കുന്ന കുഴിയിൽ പുല്ലു് ഉള്ളിൽ വെച്ചിട്ടിള്ള കൂട്ടിൽ 2 – 3 മുട്ടകളിടും.

തീറ്റ[തിരുത്തുക]

മത്സ്യം, ചീഞ്ഞളിഞ്ഞ മാംസം, വ്ഹെറിയ പക്ഷികൾ, കർണ്ടു തിന്നുന്ന ജീവികൾ എന്നിവയാണ് ഭക്ഷണം.

ആസ്ത്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ


Stercorarius pomarinus

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. [1] Archived 2011-10-21 at the Wayback Machine. (2011).
  3. [2] Archived 2006-06-15 at the Wayback Machine. (2011).
  4. CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
  • Blechschmidt, Karin; Peter, Hans-Ulrich; de Korte, Jacobus; Wink, Michael; Seibold, Ingred; Helbig, Andreas (1993). "Investigations on the Molecular Systematics of Skuas (Stercorariidae)". Zoologisches Jahrbuch für Systematik. 120: 379–387.

Cited by DeBenedictis, Paul A. (1997). "Skuas". Birding. XXIX (1): 66–69.

  • Furness, Robert W., and Keith Hamer (2003). "Skuas and Jaegers.". എന്നതിൽ In Christopher Perrins (Ed.) (സംശോധാവ്.). Firefly Encyclopedia of Birds. Firefly Books. പുറങ്ങൾ. 270–273. ISBN 1-55297-777-3.CS1 maint: multiple names: authors list (link)
  • Bull, John; Farrand, Jr., John (April 1984). The Audubon Society Field Guide to North American Birds, Eastern Region. New York: Alfred A. Knopf. ISBN 0-394-41405-5.

പുറത്തെ കണ്ണികൾ[തിരുത്തുക]