കോവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കോവൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽനാടൻ പാട്ട് കലാകാരൻ, ആക്ടിവിസ്റ്റ്

തമിഴ് നാടൻ പാട്ട് ഗായകനും മദ്യ വിരുദ്ധ പ്രവർത്തകനുമാണ് കോവൻ എന്ന എസ്. ശിവദാസ്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വിമർശിച്ച് പാട്ടൊരുക്കിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. [1]

ജീവിതരേഖ[തിരുത്തുക]

ഇടതു സഹയാത്രികനും പീപ്ൾസ്​ ആർട്ട് ആൻഡ് ലിറ്റററി അസോസിയേഷൻ അംഗവുമായ കോവൻ കലൈ ഇലക്കിയ കഴകം എന്ന സംഗീത സംഘത്തിലെ അംഗമാണ്. തമിഴ് നാട്ടിൽ മദ്യഷാപ്പുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോവന്റെ പാട്ട് യുട്യൂബിൽ അപ്‌ലോഡ് ചെയ്തതോടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് ചെന്നൈ പോലീസ് കോവനെ അറസ്റ്റ് ചെയ്തത്.[2]

ഗാനങ്ങൾ[തിരുത്തുക]

  • മൂട് ടാസ്മാക്കെ മൂട്

അവലംബം[തിരുത്തുക]

  1. "Kovan's songs go viral on social media". www.thehindu.com. ശേഖരിച്ചത് 1 നവംബർ 2015.
  2. "ജയലളിതയെ വിമർശിച്ച് പാട്ട്: നാടോടി ഗായകൻ അറസ്റ്റിൽ". http://www.mathrubhumi.com/news/india/sedition-case-on-tamil-folk-artiste-and-activist-kovan-for-criticising-jayalalithaa-govt-see-more-malayalam-news-1.637988. External link in |publisher= (help); Missing or empty |url= (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=കോവൻ&oldid=2914621" എന്ന താളിൽനിന്ന് ശേഖരിച്ചത്