സാൽവീൻ നദി
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| Salween | |
|---|---|
Salween River in Shan State, Myanmar | |
Map of the Salween River basin | |
| മറ്റ് പേര് (കൾ) | Burmese: သံလွင်, Thanlwin (IPA: [θàɰ̃lwɪ̀ɰ̃ mjɪʔ] A Nuŋ: Anung remai ചൈനീസ്: 怒江; പിൻയിൻ: Nù Jiāng Thai: แม่น้ำสาละวิน, Mae Nam Salawin (IPA: [mɛ̂ː náːm sǎːləwin] |
| Country | China, Myanmar, Thailand |
| Provinces (PRC) | Tibet Autonomous Region, Yunnan |
| States (Myanmar) | Shan, Karenni (Kayah), Karen (Kayin), Mon |
| Province (Thailand) | Mae Hong Son |
| Physical characteristics | |
| പ്രധാന സ്രോതസ്സ് | Tanggula Mountains Nagqu, Tibet, China 5,432 m (17,822 ft)[1] 32°43′47″N 92°13′58″E / 32.72972°N 92.23278°E[1] |
| നദീമുഖം | Andaman Sea Mawlamyaing, Myanmar 0 m (0 ft) 16°11′39″N 97°35′00″E / 16.19417°N 97.58333°E |
| നീളം | 3,289 km (2,044 mi)[2] |
| Discharge | |
| Discharge (location 2) |
|
| Discharge (location 3) | |
| Discharge (location 4) | |
| Discharge (location 5) |
|
| നദീതട പ്രത്യേകതകൾ | |
| Progression | Andaman Sea |
| River system | Salween River |
| നദീതട വിസ്തൃതി | 283,500 km2 (109,500 mi2)[9] |
| പോഷകനദികൾ | |
ടിബറ്റൻ പീഠഭൂമിയിൽ നിന്ന് ഉത്ഭവിച്ച് ചൈന ,ബർമ്മ , തായ്ലന്റ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി തെക്കുകിഴക്കൻ ഏഷ്യയിൽ ആൻഡമാൻ കടലിൽ പതിക്കുന്ന നദിയാണ് സാൽവീൻ നദി (ബർമ്മീസ്: သံလွင်မြစ်; MLCTS: sam lwang mrac, IPA: [θàɴlwɪ̀ɴ mjɪʔ], also spelt Thanlwin; Mon: သာန်လာန်, [san lon]; തിബറ്റൻ: རྒྱལ་མོ་རྔུལ་ཆུ།; വൈൽ: rgyal mo rngul chu, Gyalmo Ngulchu; ചൈനീസ്: 怒江; പിൻയിൻ: Nù Jiāng[10] ). ഇത് ഏകദേശം ഏകദേശം 3,289 കിലോമീറ്റർ (2,044 മൈൽ) നീളമുള്ള ഒരു നദിയാണ്. പ്രധാനമായും തെക്കുപടിഞ്ഞാറൻ ചൈനയിലൂടെയും കിഴക്കൻ മ്യാൻമറിലൂടെയും ഒഴുകുന്ന ഈ നദിയുടെ ഒരു ചെറിയ ഭാഗം മ്യാൻമറിന്റെയും തായ്‌ലൻഡിന്റെയും അതിർത്തിയായി മാറുന്നു. ഏകദേശം 7 ദശലക്ഷം ആളുകൾ ഈ നദീതടത്തിൽ വസിക്കുന്നു. ചില മേഖലകൾ യുനെസ്കോയുടെ പൈതൃക പട്ടികയിൽ (യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ) ഉൾപ്പെട്ടതാണ്.
അവലംബം
[തിരുത്തുക]- 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "sciencenet" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Lehner, B., Verdin, K., Jarvis, A. (2008): New global hydrography derived from spaceborne elevation data. Eos, Transactions, AGU, 89(10): 93–94.
- 1 2 "Myanmar: Third GMS Corridor Town Development Project" (PDF). 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "Baronas" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Bilin".
- 1 2 3 4 "Salween (Nu river)".
- ↑ Harunur, Rashid; Alexandra, T. Gourlan; Brittany, Marche; Kaylyn, Sheppard; Nabil, Khélif (2019). "Changes in Indian Summer Monsoon Using Neodymium (Nd) Isotopes in the Andaman Sea During the Last 24,000 years" (PDF). Earth Systems and Environment. 3 (2): 105. Bibcode:2019ESE.....3..105R. doi:10.1007/s41748-019-00105-0. S2CID 198422435.
- 1 2 3 CHAPTER 5 NATURAL CONDITION SURVEYS (PDF).
- 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "River Health in the Salween" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Chellaney, Brahma (15 September 2011). Water: Asia's New Battleground. Georgetown University Press. pp. 260–. ISBN 978-1-58901-771-9. Retrieved 29 September 2011.
| ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |