കോരിച്ചുണ്ടൻ എരണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോരിചുണ്ടൻ എരണ്ട
Northern-Shoveler Anas-clypeata.jpg
Male
Northern Shoveler-Anas clypeata female.jpg
Female
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Anas (disputed)
Species:
A. clypeata
Binomial name
Anas clypeata
Linnaeus, 1758
Anas clypeata dis.PNG
European distribution.      Summer only range     All-year range     Winter only range
Synonyms

Spatula clypeata (but see text)

കോരിച്ചുണ്ടൻ എരണ്ടയ്ക്ക്[2] [3][4][5] ഇംഗ്ലീഷിലെ പേര് northern shoveler , Northern shoveller, Shovellerഎന്നും ശാസ്ത്രീയ നാമം Anas clypeata എന്നു മാണ്. ദേശാടന പക്ഷിയാണ്.

വിതരണം[തിരുത്തുക]

ഇവ യൂറോപ്പ്, ഏഷ്യഎന്നീരാജ്യങ്ങളുടെ വടക്കൻ പ്രദേശങ്ങളിലുംവടക്കെ അമേരിക്കയുടെ മിക്ക പ്രദേശാങ്ങളിലും പ്രജനനം നടത്തുന്നു. [6] തണുപ്പുകാലത്ത് ദക്ഷിണ യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മദ്ധ്യഅമേരിക്ക, തെക്കെഅമേരിക്കയുടെവടക്ക് എന്നിവിടങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു. [7][8][6] ഇന്ത്യയിലേക്ക് ദേശാടനം നടത്തുന്നവ ഹിമാലയത്തിനു മുകളിലൂടെയാണ് വരുന്നത്. അവ കൂടൂതൽ തെക്കോട്ട് പോകുന്നതിനു മുമ്പെ ഹിമാലയം കഴിഞ്ഞൗടനെ കൃഷിയിടങ്ങളിൽ വിശ്രമിക്കാറുണ്ട്. തണുപ്പു കാലത്ത് ചെറു കൂട്ടങ്ങളായെ കാണാറുള്ളു.


രൂപവിവരണം[തിരുത്തുക]

Northern Shoveler by Dan Pancamo.jpg
കൊൽക്കത്തയിൽ

ഇവയുടെ കൊക്കിന്റെ പ്രത്യേകതകൊണ്ട് തിരിച്ചറിയാൻ എളുപ്പമാണ്. വെളുത്ത നെഞ്ച്, ചെമ്പൻ നിറമുള്ള വയറും വശങ്ങളും.[8]

നീളം 48 സെ.മീ, 76 സെ.മീ ചിറകു വിരിപ്പ്, 600 ഗ്രാം തൂക്കം. [7]

ഭക്ഷണം[തിരുത്തുക]

Iപറക്കൽ

കൊക്ക് ഒരു വശത്തു നിന്നും മറ്റേവശത്തേക്ക് ആട്ടിക്കോണ്ട്, കൊക്കുകൊണ്ട് ഭക്ഷണമായ ചെടിയുടെ ഭാഗങ്ങൾ അരിച്ചെടുക്കുന്നു. ജല ജീവികളായ അകശേരുകികലേയും ഭക്ഷിക്കുന്നു. കൊക്കിന്റെ ചീർപ്പു പോലുള്ള ഭാഗങ്ങൾ അരിപ്പപോലെ ഉപയോഗിക്കുന്നു. അടിത്തട്ടിൽ ചെളിയുള്ള ചതുപ്പുകളിൽ ധാരാളം അക്ശേരുകികൾ ഉള്ളതുകൊണ്ട് ഇവയെ ഇത്തരം സ്ഥലങ്ങളിൽ കൂടുതലായി കാണുന്നു..[9]

പ്രജനനം[തിരുത്തുക]

തുറന്ന ജലാശയങ്ങളിൽ നിന്നും അകലെ പുല്ലുകൾ നിറഞ്ഞ സ്ഥലത്ത് കൂട് ഉണ്ടാക്കുന്നു. വെള്ളത്തിലും വായുവിലും ഇണയെ ആകർഷിക്കാനുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തുന്നു. [9]

പൊതുവെ അധികം ശബ്ദമുണ്ടാക്കാത്ത പക്ഷിയാണ്.

മുട്ട, Collection Museum Wiesbaden

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Spatula clypeata". IUCN Red List of Threatened Species. Version 2014.3. International Union for Conservation of Nature. ശേഖരിച്ചത് 13 February 2015. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 483. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. 6.0 6.1 Clements, James (2007). The Clements Checklist of the Birds of the World. Ithaca: Cornell University Press.
  7. 7.0 7.1 Floyd, T. (2008). Smithsonian Field Guide to the Birds of North America. NY: Harper Collins.
  8. 8.0 8.1 Dunn, J.; Alderfer, J. (2006). National Geographic Field Guide to the Birds of North America (5th പതിപ്പ്.).
  9. 9.0 9.1 "Northern Shoveler". Ducks Unlimited.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോരിച്ചുണ്ടൻ_എരണ്ട&oldid=3778792" എന്ന താളിൽനിന്ന് ശേഖരിച്ചത്