സോങ്വ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോങ്വ നദി
LocationSonghua.PNG
Songhua River is shown in a darkish blue color.
Chinese name
Chinese松花江
Manchu name
Manchu script ᡠᠩᡤᠠᡵᡳ ᡠᠯᠠ
RomanizationSunggari Ula
സോങ്വ നദി ഹാർബിനു പടിഞ്ഞാറു വശത്തെ ദൃശ്യം. ഓക്സ്ബോ തടാകങ്ങൾ ഈ നദിയുടെ വശങ്ങളിൽ കാണപ്പെടുന്നു.

സോങ്വ നദി (ചൈനീസ്: 松花江; പിൻയിൻ: Sōnghuā Jiāng) അഥവാ സുഗാരി നദി (Manchu: Sunggari Ula) വടക്ക്കിഴക്കൻ ചൈനയിലെ ഒരു നദി ആണ്. അമുർ നദിയുടെ (ഹൈലോംഗ്) പ്രധാന പോഷകനദിയാണിത്. ചാങ്ബായ്(Changbai) മലനിരകളിൽ നിന്നും ഉത്ഭവിച്ച് ജിലിൻ , ഹെലിയോൺജിയാങ് എന്നീ പ്രവിശ്യകളിലൂടെ ഒഴുകി ഹൈലോംഗ് നദിയിൽ പതിക്കുന്നു. നീളം : 1,434 കിലോമീറ്റർ (891 mi) കിലോമീറ്റർ ആണ്. നീർവാർച്ചാപ്രദേശത്തിന്റെ വിസ്തൃതി 795,000 1,443,100 square കിലോmetre (557,180 sq mi) [1] ഓരോ വർഷവും ഒഴുകുന്ന ജലത്തിന്റെ അളവ് 2,463 cubic metres per second (87,000 cu ft/s) ആകുന്നു.[2]

അവലംബം[തിരുത്തുക]

  1. National Geographic Atlas of China, p. 36.
  2. National Conditions: Main Rivers accessed October 21, 2010.


അമുർ നദിയും പോഷകനദികളും
"https://ml.wikipedia.org/w/index.php?title=സോങ്വ_നദി&oldid=3342224" എന്ന താളിൽനിന്ന് ശേഖരിച്ചത്