അമുർ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Coordinates: 52°56′50″N 141°05′02″E / 52.94722°N 141.08389°E / 52.94722; 141.08389
Amur River (ᠰᠠᡥᠠᠯᡳᠶᠠᠨ ᡠᠯᠠ.SVG)
黑龙江; Heilong Jiang (ചൈനീസ്)
Аму́р; Amur (Russian)
River
none  Amur near Verkhnaya Ekon, Khabarovsk Krai, Russia
Amur near Verkhnaya Ekon, Khabarovsk Krai, Russia
പേരിന്റെ ഉദ്ഭവം: Mongolian: amur, "rest")
രാജ്യങ്ങൾ Russia, China
Part of Strait of Tartary
Tributaries
 - left Shilka, Zeya, Bureya, Amgun
 - right Ergune, Huma, Songhua, Ussuri
പട്ടണങ്ങൾ Blagoveschensk, Heihe, Tongjiang, Khabarovsk, Amursk, Komsomolsk-on-Amur, Nikolayevsk-on-Amur
Primary source Onon River-Shilka River
 - location Khan Khentii Strictly Protected Area, Khentti Province, Mongolia
 - elevation 2,045 m (6,709 ft)
 - coordinates 48°48′59″N 108°46′13″E / 48.81639°N 108.77028°E / 48.81639; 108.77028
Secondary source Kherlen River-Ergune River
 - location about 195 കിലോമീറ്റർ (121 മൈ) from Ulaanbaatar, Khentii Province, Mongolia
 - elevation 1,961 m (6,434 ft)
 - coordinates 48°47′54″N 109°11′54″E / 48.79833°N 109.19833°E / 48.79833; 109.19833
Source confluence
 - location Near Pokrovka, Russia & China
 - elevation 303 m (994 ft)
 - coordinates 53°19′58″N 121°28′37″E / 53.33278°N 121.47694°E / 53.33278; 121.47694
നദീമുഖം/സംഗമം Strait of Tartary
 - location Near Nikolaevsk-on-Amur, Khabarovsk Krai, Russia
 - elevation m (0 ft)
 - coordinates 52°56′50″N 141°05′02″E / 52.94722°N 141.08389°E / 52.94722; 141.08389
നീളം 2,824 km (1,755 mi) [1]
Basin 18,55,000 km² (7,16,220 sq mi) [1]
Discharge mouth
 - average 11,400 /s (4,02,587 cu ft/s)
 - max 30,700 /s (10,84,160 cu ft/s)
 - min 514 /s (18,152 cu ft/s)
Map of the Amur River watershed
Map of the Amur River watershed

ലോകത്തിലെ നദികളിൽ ഏറ്റവും നീളം കൂടിയ പത്താമത്തെ നദി ആണ് അമുർ നദി അല്ലെകിൽ ഹൈലോംഗ്. (Тамур (Tamur), Manchu: ᠰᠠᡥᠠᠯᡳᠶᠠᠨ ᡠᠯᠠ.SVG, Sahaliyan Ula; ചൈനീസ് : 黑龙江; pinyin: Hēilóng Jiāng; റഷ്യൻ : рéка Аму́р, ). റഷ്യയുടെയും ചൈനയുടെയും അതിർത്തി ആയി ആണ് ഈ നദി ഒഴുക്കുന്നത്. ചൈനീസ് ഭാഷയിൽ പേരിന് അർഥം കറുത്ത വ്യാളി നദി എന്ന് ആണ് .

ഫോസ്സിൽ[തിരുത്തുക]

ഒട്ടനവധി ദിനോസർ ഫോസ്സിലുകൾ ഈ നദിയുടെ കരയിൽ നിന്നും കണ്ടുകിട്ടിയിടുണ്ട്. അമ്യുറോസോറസ് , അർക്കാരാവിയ , ക്യാറനോസോറസ് എന്നിവയാണ് ഇവയിൽ പ്രധാന ഫോസ്സിലുകൾ. [2] [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Amur River". Encyclopaedia Britannica. Universitat de Valencia. 1995. യഥാർത്ഥ സൈറ്റിൽ നിന്ന് 2011-04-13-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-19. 
  2. Godefroit, P., Lauters, P., Van Itterbeeck, J., Bolotsky, Y. and Bolotsky, I.Y. (2011). "Recent advances on study of hadrosaurid dinosaurs in Heilongjiang (Amur) River area between China and Russia." Global Geology, 2011(3).
  3. Bolotsky, Y.L. & Kurzanov, S.K. 1991. [The hadrosaurs of the Amur Region.] In: [Geology of the Pacific Ocean Border]. Blagoveschensk: Amur KNII. 94-103. [In Russian]
"https://ml.wikipedia.org/w/index.php?title=അമുർ_നദി&oldid=1987268" എന്ന താളിൽനിന്നു ശേഖരിച്ചത്