ഖോ ഖോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹരിയാനയിലെ സർക്കാർ സ്കൂളിൽ ഖോ ഖോ കളിക്കുന്ന കുട്ടികൾ

പന്ത്രണ്ട് പേരടങ്ങുന്ന ടീം കളിക്കുന്ന ഒരു കളിയാണ് ഖോ ഖോ.ഒന്പത് പേർമാത്രമാണ് കളിക്കളത്തിലുണ്ടാവുക.എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്.ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണിത്.ദക്ഷിണാഫ്രിക്കയിലും[1] ഈ കളി നിലവിലുണ്ട്.[2]

ചരിത്രം[തിരുത്തുക]

1987 ൽ ഇന്ത്യയിലെ കൊൽക്കത്തയിൽ നടന്ന സാഫ് ഗെയിംസ് സമയത്താണ് എഷ്യൻ ഖോ ഖോ ഫെഡറേഷൻ സ്ഥാപിതമായത്.ഇന്ത്യ, ബംഗ്ലാദേശ്,പാകിസ്താൻ,ശ്രീലങ്ക,നേപ്പാൾ,മാലിദ്വീപുകൾ എന്നിവയായിരുന്നു അംഗങ്ങൾ.1996 ൽ കൊൽക്കത്തയിലാണ് ആദ്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടന്നത്.ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു രണ്ടാമത്തെ ചാമ്പ്യൻഷിപ്പ് നടന്നത്.1996ൽ.ഇന്ത്യ, ബംഗ്ലാദേശ്,പാകിസ്താൻ,ശ്രീലങ്ക,നേപ്പാൾ,തായ് ലൻറ്,ജപ്പാൻ എന്നീ രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-30.
  2. "Tripura KHO KHO Association @ Tripura4u". മൂലതാളിൽ നിന്നും 2011-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 March 2011.

അധികവായന[തിരുത്തുക]

പുറമെക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖോ_ഖോ&oldid=3653373" എന്ന താളിൽനിന്ന് ശേഖരിച്ചത്