ഡാർജീലിംഗ് മെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Darjeeling Mail
Darjeeling Mail trainboard.jpg
പൊതുവിവരങ്ങൾ
തരംSuperfast Mail
നിലവിൽ നിയന്ത്രിക്കുന്നത്Eastern Railway of Indian Railways
RidershipPopular train between Kolkata-New Jalpaiguri with slip route to- Haldibari via Jalpaiguri
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻSealdah
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണംBardhaman, Bolpur, Malda Town, Kishanganj
യാത്ര അവസാനിക്കുന്ന സ്റ്റേഷൻNew Jalpaiguri - Slip route to- Haldibari via Jalpaiguri
സഞ്ചരിക്കുന്ന ദൂരം567 km (Sealdah-New Jalpaiguri)
624 km (Sealdah-Haldibari)
ശരാശരി യാത്രാ ദൈർഘ്യം9 hrs 55 mins (Sealdah-New Jalpaiguri)[1]
സർവ്വീസ് നടത്തുന്ന രീതിDaily
ട്രെയിൻ നമ്പർ12343/12344
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC 1st (1), AC 2nd (2), AC 3rd (7), Sleeper (9), General (5)
ഭക്ഷണ സൗകര്യംNo Pantry Car available - one must buy food at the starting station
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്Siliguri shed WDP4/WDP4B locomotive
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗതAverage speed-60kph. Maximum speed 110kph. Generally runs at 70-90kph

ഇന്ത്യയുടെ ചരിത്രത്തിൻറെ ഭാഗമായ ഒരു ഐതിഹാസിക ട്രെയിനാണ് ഡാർജീലിംഗ് മെയിൽ. ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് സർവീസ് നടത്തുന്ന ഡാർജീലിംഗ് മെയിൽ സ്വാതന്ത്ര്യത്തിനു മുൻപ്‌ സർവീസ് ആരംഭിച്ചു ഇപ്പോഴും തുടരുന്നു. കൊൽക്കത്ത – സിലിഗുരി റൂട്ടിലെ യാത്രക്കാരും ഹൽദിബാരി സ്ലിപ് റൂട്ടിലെ യാത്രക്കാരും പ്രധാനമായി ആശ്രയിക്കുന്ന ട്രെയിൻ ഇതാണ്.

ട്രെയിൻ നമ്പർ 12343 ഡാർജീലിംഗ് മെയിൽ സീൽദ മുതൽ ഹൽദിബാരി വരേയും ട്രെയിൻ നമ്പർ 12344 ഡാർജീലിംഗ് മെയിൽ ഹൽദിബാരി മുതൽ സീൽദ വരേയും സർവീസ് നടത്തുന്നു.

ഉള്ളടക്കം[തിരുത്തുക]

ചരിത്രം

  1. സമയക്രമപട്ടിക
  2. അവലംബം
  3. പുറത്തേക്കുള്ള കണ്ണികൾ

ചരിത്രം[തിരുത്തുക]

ബ്രിട്ടീഷ് കാലഘട്ടത്തിൽ നോർത്ത് ബംഗാളിലേക്കുള്ള എല്ലാ ബന്ധങ്ങളും ഈസ്റ്റ് ബംഗാളി വഴി ആയിരുന്നു.

1878 മുതൽ കൊൽക്കത്ത (അന്നത്തെ കൽകട്ട) മുതൽ സിലിഗുരി വരെയുള്ള റൂട്ട് രണ്ട് ഘട്ടമായാണ്. ആദ്യ ഘട്ടം ഈസ്റ്റെൺ ബംഗാൾ സ്റ്റേറ്റ് റെയിൽവേ-ക്കു സമാന്തരമായി കാൽകട്ട സ്റ്റേഷൻ (പിന്നീട് സീൽദ എന്ന് പുനർനാമം ചെയ്തു) മുതൽ പദ്മ നദിയുടെ ദക്ഷിണ തീരത്ത് ദാമൂക്ദിയ ഘട്ട് വരെ 185 കിലോമീറ്റർ യാത്ര. അതിനുശേഷം വഞ്ചിയിൽ നദി കടന്നു 336 കിലോമീറ്ററുള്ള രണ്ടാം ഘട്ട യാത്ര നോർത്ത് ബംഗാൽ റെയിൽവേയുടെ മീറ്റർ ഗേജ് ലൈനിൽ പദ്മ നദിയുടെ ഉത്തര തീരത്തെ സാറഘട്ട് മുതൽ സിലിഗുരി വരെ. [2]

1912-ൽ പദ്മ നദിക്ക് കുറുകെ 1.8 കിലോമീറ്റർ നീളമുള്ള ഹാർദിന്ജ് പാലം വന്നു. [2] 1926-ൽ പാലത്തിൻറെ ഉത്തര ഭാഗത്തുള്ള മീറ്റർ ഗേജ് ലൈൻ മാറ്റി ബ്രോഡ് ഗേജ് ലൈനാക്കി. അങ്ങനെ കൽകട്ട മുതൽ സിലിഗുരി വരെയുള്ള പാത പൂർണമായി ബ്രോഡ് ഗേജ് ആയി. [1]

സമയക്രമപട്ടിക[തിരുത്തുക]

ട്രെയിൻ നമ്പർ 12343 ഡാർജീലിംഗ് മെയിൽ സീൽദ മുതൽ ഹൽദിബാരി വരെ സർവീസ് നടത്തുന്നു.[3][4]

നമ്പർ സ്റ്റേഷൻ

(കോഡ്)

എത്തിച്ചേരുന്നത് പുറപ്പെടുന്നത് നിർത്തുന്ന

സമയം

സഞ്ചരിച്ച

ദൂരം

1 സീൽദ (എസ്ഡിഎഎച്) ആരംഭിക്കുന്നു 22:05 0 0

കിമീ

2 ബർദ്ധമൻ

ജങ്ഷൻ (ബിഡബ്ല്യുഎൻ)

23:36 23:39 3

മിനിറ്റ്

101

കിമീ

3 ബോൽപൂർ

എസ് നികേതൻ (ബിഎച്പി)

00:28 00:31 3

മിനിറ്റ്

153

കിമീ

4 മൾട

ടൌൺ (എംഎൽഡിടി)

04:15 04:25 10

മിനിറ്റ്

335

കിമീ

5 കിഷൻഗൻജ് (കെഎൻഇ) 06:20 06:22 2

മിനിറ്റ്

480

കിമീ

6 ന്യൂ

ജൽപൈഗുരി (എൻജെപി)

08:00 00:00 960

മിനിറ്റ്

567

കിമീ

7 അമ്പാരി

ഫലകട (എബിഎഫ്സി)

14:45 14:46 1

മിനിറ്റ്

576

കിമീ

8 ബെലകോബ (ബിഎൽകെ) 14:56 14:57 1

മിനിറ്റ്

585

കിമീ

9 റിങ്കർ

ജൽപൈഗുരി (ആർക്യുജെ)

15:07 15:09 2

മിനിറ്റ്

594

കിമീ

10 മോഹിത്നഗർ (എംഒപി) 15:15 15:16 1

മിനിറ്റ്

596

കിമീ

11 ജൽപൈഗുരി (ജെപിജി) 15:24 15:26 2

മിനിറ്റ്

602

കിമീ

12 ഹൽദിബാരി (എച്ഡിബി) 16:30 അവസാനിക്കുന്നു 0 624

കിമീ

ട്രെയിൻ നമ്പർ 12344 ഡാർജീലിംഗ് മെയിൽ ഹൽദിബാരി മുതൽ സീൽദ വരെ സർവീസ് നടത്തുന്നു.[5]

നമ്പർ സ്റ്റേഷൻ

(കോഡ്)

എത്തിച്ചേരുന്നത് പുറപ്പെടുന്നത് നിർത്തുന്ന

സമയം

സഞ്ചരിച്ച

ദൂരം

1 ഹൽദിബാരി (എച്ഡിബി) ആരംഭിക്കുന്നു 17:00 0 0

കിമീ

2 ജൽപൈഗുരി (ജെപിജി) 17:33 17:35 2

മിനിറ്റ്

22

കിമീ

3 മോഹിത്നഗർ (എംഒപി) 17:43 17:44 1

മിനിറ്റ്

28

കിമീ

4 റിങ്കർ

ജൽപൈഗുരി (ആർക്യുജെ)

17:52 17:54 2

മിനിറ്റ്

31

കിമീ

5 ബെലകോബ (ബിഎൽകെ) 18:05 18:06 1

മിനിറ്റ്

39

കിമീ

6 അമ്പാരി

ഫലകട (എബിഎഫ്സി)

18:16 18:17 1

മിനിറ്റ്

49

കിമീ

7 ന്യൂ

ജൽപൈഗുരി (എൻജെപി)

18:45 20:00 75

മിനിറ്റ്

57

കിമീ

8 കിഷൻഗൻജ് (കെഎൻഇ) 21:05 21:07 2

മിനിറ്റ്

145

കിമീ

9 മൾട

ടൌൺ (എംഎൽഡിടി)

23:45 23:55 10

മിനിറ്റ്

290

കിമീ

10 ബോൽപൂർ

എസ് നികേതൻ (ബിഎച്പി)

03:12 03:15 3

മിനിറ്റ്

472

കിമീ

11 ബർദ്ധമൻ

ജങ്ഷൻ (ബിഡബ്ല്യുഎൻ)

04:08 04:11 3

മിനിറ്റ്

523

കിമീ

12 സീൽദ (എസ്ഡിഎഎച്) 06:00 അവസാനിക്കുന്നു 0 624

കിമീ

അവലംബം[തിരുത്തുക]

  1. "Darjeeling Mail 12343". Clear Trip. ശേഖരിച്ചത് 2012-03-04.
  2. "India: the complex history of the junctions at Siliguri and New Jalpaiguri". irfca.org. ശേഖരിച്ചത് 16 November 2015.
  3. "Darjeeling Mail Services". cleartrip.com. ശേഖരിച്ചത് 16 November 2015.
  4. "Darjeeling Mail 12343". India Rail Info. ശേഖരിച്ചത് 16 November 2015.
  5. "Darjeeling Mail 12344". India Rail Info. ശേഖരിച്ചത് 16 November 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാർജീലിംഗ്_മെയിൽ&oldid=2420238" എന്ന താളിൽനിന്ന് ശേഖരിച്ചത്