യുവിഎസ് തടാകം
യുവിഎസ് തടാകം | |
---|---|
നിർദ്ദേശാങ്കങ്ങൾ | 50°18′N 92°42′E / 50.300°N 92.700°E |
Type | ലവണജലതടാകം |
പ്രാഥമിക അന്തർപ്രവാഹം | ടെസിൻ ഗോൾ |
Primary outflows | ഒന്നുമില്ല |
Basin countries | മങ്കോളിയ, റഷ്യ |
പരമാവധി നീളം | 84 കി.മീ (52 മൈ) |
പരമാവധി വീതി | 79 കി.മീ (49 മൈ) |
ഉപരിതല വിസ്തീർണ്ണം | 3,350 കി.m2 (1,290 ച മൈ) |
ശരാശരി ആഴം | 6 മീ (20 അടി) |
ഉപരിതല ഉയരം | 759 മീ (2,490 അടി) |
അധിവാസ സ്ഥലങ്ങൾ | ഉലാഗൂം |
Invalid designation | |
Designated | 22 March 2004 |
റഷ്യയിലും, മങ്കോളിയയിലുമായി കിടക്കുന്ന എന്റോറെഫിക് ബേസിനിലെ ഒരു ലവണജലതടാകമാണ് യുവിഎസ് തടാകം (Mongolian: Увс нуур; Tuvan: Успа-Хөл[citation needed]). പ്രതലംവിസ്തൂർണം അനുസരിച്ച് യു.വി.എസാണ് മങ്കോളിയയിലെ ഏറ്റവും വലിയ നദി, ഇത് സമുദ്ര നിരപ്പിൽ നിന്നും 759 മീറ്റർ ഉയരവും, 3,350 കിലോമീറ്റർ സ്ക്വെയർ വിസ്തൂർണവുമുണ്ട്.[1]റഷ്യയിൽ സ്ഥിതിചെയ്യുന്ന ടുവ റിപ്പബ്ലിക്കിലാണ് ഈ നദിയുടെ വടക്ക് കിഴക്കൻ മുനമ്പ് സ്ഥിതിചെയ്യുന്നത്.കൂടാതെ ഇതിന്റെ ഏറ്റവും വലിയ ലയനസ്ഥാനം ഉലാഗൂണിലുമാണ്.യുവിഎസിന്റെ ലവണസ്വഭാവം, പതിനായിരം വർഷങ്ങൾക്കുമുമ്പ് ഒരു ഭീമാകാരനായ ലവണസ്വഭാവമുള്ള കടലാൽ അത് മൂടപ്പെട്ടിരിക്കുകയാണെന്നതിന്റെ തെളിവുകളാണ്.
പേര്
[തിരുത്തുക]യുവിഎസ് നൂർ എന്ന പേര്, കുബ്സെന്നിന്റെ നിർമ്മാണത്തിനുപിന്നിൽ ചവർപ്പുള്ള നീചന്മാരാണ് (മങ്കോളിയൻ പാൽ വീഞ്ഞ്) എന്നർത്ഥം വരുന്ന മങ്കോളിയൻ വാക്കായ സുബ്സെൻ -ൽ നിന്നാണ്,നൂർ എന്നത് തടാകത്തെ സൂചിപ്പിക്കുന്നു. ഇങ്ങനെപേരിടാൻ കാരണം, തടാകത്തിന്റെ കുടിക്കാൻ കഴിയാത്ത, ലവണസ്വഭാവമുള്ള ജലത്തിനാലാണ് എന്ന് കരുതപ്പെടുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]യുവിഎസ് തടാകത്തിന് 84 കിലോമീറ്റർ നീളവും,79കിലോമീറ്റർ വീതിയും,6 മീറ്റർ ആഴവുമുണ്ട്.ഇതിന്റെ തുറമുഖം ഖാൻ ഖോക്കിൽ എന്ന പർവതശിഖരത്തിൽനിന്നുള്ള വലിയ താഴ്ചയാൽ ശാഖകളായി പിരിയുന്നു. എന്നിരുന്നാലും ഇതൊരു പിരിഞ്ഞുപോകുന്ന നദിയല്ല. കാൻഗെയ് പർവതത്തിന്റെ കിഴക്ക് ഭാഗത്തായുള്ള ഭാരന്തുരുൺ , നരിൻ ഗോൾ,ടെസ് ആൽട്ടെ പർവത്തിൽ നിന്നുള്ള കാർക്കിറ നദി, സാൻഗിൽ ഗോൾ എന്നിവയാണ് ഭക്ഷണത്തിനായുള്ള പ്രധാന നദികൾ.[2]
പരിസ്ഥിതി വിജ്ഞാനം
[തിരുത്തുക]ലവണജലമായതിനാൽ ഭൂരിഭാഗം ഇടത്തിലും ജീവൻ അംശം കുറവാണ്, അവിടെയൊക്കെ സൾഫേറ്റും, സോഡിയം തരികളുമാണ് അടങ്ങിയിരിക്കുന്നത്.
ഒക്ടോബർ മുതൽ മെയ് വരെ ഈ നദി തണുത്തറഞ്ഞു കിടക്കും.വസന്തകാലത്ത്, ഇവിടത്തെ ഊഷ്മാവ് 25 ഡിഗ്രി സെൽഷ്യസോ, അല്ലെങ്കിൽ ഉപരിതലത്തിൽ 19 ഡിഗ്രി സെൽഷ്യസോ ആകുന്നു.[2]
29 തരം വിവിധ സ്പീഷിസിൽപ്പെട്ട മീനുകൾ യുവിഎസ് തടാകത്തിൽ കാണപ്പെടുന്നു,[3]അതിലൊന്ന് പൊട്ടാനിനി അൽറ്റൈ ഒസ്മാൻ എന്നതാണ്.[4]ഇത് മനുഷ്യ ഭോജനത്തിന് അനിയോജ്യമായ ഭക്ഷണമാണ്.
സംരക്ഷിക്കപ്പെട്ട ഇടങ്ങൾ
[തിരുത്തുക]ഈ തടാകത്തിന്റെ കൂടുതൽ ഇടങ്ങളും സംരക്ഷിക്കപ്പെടുന്ന ഭാഗങ്ങളായി പരിഗണിക്കപ്പെടുന്നു.ഇതുപോലുള്ള ഇടങ്ങളെ സംരക്ഷിക്കാനായി നടത്തുന്ന യോഗങ്ങൾ വിളിച്ചുകൂട്ടാനായി ഈ യുവിഎസ് തടാക ഇടങ്ങളുടെ രീതിശാസ്ത്രത്തെ ഉപയോഗികകുന്നു.അതിൽ പ്രധാനപ്പെട്ടത് ഇറേഷ്യയിലെ ബോയോമാണ്.[5]
References
[തിരുത്തുക]- ↑ "Увс нуур". www.medeelel.mn. Retrieved 2008-02-08.
- ↑ 2.0 2.1 Jon Davies. "Mongolia" (PDF). International Water Management Institute. Retrieved 2008-02-10.
- ↑ Erdene-Ochir Badarch. "Uvs Nuur Basin; World Natural Heritage Site" (PDF). United Nations Institute for Training and Research. Archived (PDF) from the original on 2008-05-28. Retrieved 2008-02-10.
- ↑ The Integrated Taxonomic Information System (ITIS)&Species 2000. "Catalogue of Life: 2007 Annual Checklist". The Integrated Taxonomic Information System (ITIS)&Species 2000. Retrieved 2008-06-27.
{{cite web}}
: CS1 maint: numeric names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "World Heritage Protection Extended to Five Natural Sites". Environmental News Service. 2003. Archived from the original on 2016-03-03. Retrieved 2008-02-10.